കേരള ശാസ്ത്ര സാഹിത്യപരിഷത്ത് : ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്

സന്തുലനം രസതന്ത്രത്തില്

സന്തുലനം രസതന്ത്രത്തില്

ജീവിതത്തിന്റെ സമസ്ത മേഖലകളിലും ദൃശ്യമാകുന്നതാണ് സന്തുലനം. സാമ്പത്തിക രംഗത്തും സാമൂഹിക രംഗത്തും പലതരത്തിലുള്ള സന്തുലിത അവസ്ഥകൾ നാം കാണുന്നു. സന്തുലനം നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന അസ്വസ്ഥതകൾ നമ്മെയും ബാധിക്കാറുണ്ട്. - രസതന്ത്ര പ്രക്രിയകൾ പലതും സന്തുലനവുമായി ബന്ധപ്പെട്ടവയാണ്. രാസസന്തുലനം രസതന്ത്രത്തിലെ ഒരു സവിശേഷ ഭാഗമാണ്. ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട ഏതാനും രാസസന്തുലനങ്ങളെ പരിചയപ്പെടുത്താനുള്ള ഒരു ശ്രമമാണ് ഇവിടെ നടത്തുന്നത്. രസതന്ത്ര വിദ്യാർത്ഥികൾക്ക് ഇത് ഉപയോഗപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നു.

Products

Get in touch with us

Kssp in Social networks

Contact us

Head Office

Parishad Bhavan
Guruvayoor Road

Thrissur 680004

Tel: 0487-2381344