ആരോഗ്യ ശില്പശാല സമാപിച്ചു

 

കേരളത്തിന്റെ ആരോഗ്യനേട്ടങ്ങള്‍ തിരികെ പിടിക്കണം -

ഡോക്ടര്‍ അനീഷ്

 

 

പിരാരൂര്‍ (അങ്കമാലി)

ദേശീയപാതാസ്വകാര്യവത്കരണത്തെ ചെറുത്തു തോല്പിക്കുക-പാലക്കാട് ജില്ല ജാഥ

കേരള ശാസ്ത്ര സാഹിത്യ പരിഷദ് പാലക്കാട്‌ ജില്ല കമ്മിറ്റി ദേശീയപാതാസ്വകാര്യവത്കരണത്തെ ചെറുത്തു തോല്പിക്കുക-
എന്ന മുദ്രാവാക്യം പ്രമേയമാക്കി ജില്ല വാഹന ജാഥ സപ്തംബര്‍ 21 നു നടന്നു.

രാവിലെ 10 മണിക്ക് കണ്ചികൊട്ട് ആരംഭിച്ച ജാഥ 5 മണിക്ക് വടക്കഞ്ചേരിയില്‍ സമാപിച്ചു. താഴെ പറയുന്ന സ്ട്തലങ്ങളില്‍ സ്വെകരണം നല്‍കി.
11 മണി പുതുശ്ശേരി
12 മണി കൂട്ടുപാത
2 മണി കണ്ണാടി
3 മണി കുഴല്‍മന്ദം
4 മണി ആലത്തൂര്‍
സമാപന സമ്മേളനത്തില്‍ പരിഷദ് സംസ്ഥാന വികസന സബ് കമ്മിറ്റി കണ്വീനര്‍ രവി പ്രകാശ്‌ സംസാരിച്ചു. പ്രതിഷേധ സംഘടനക്കാര്‍ അടക്കം നിരവധി പേര്‍ സമാപന യോഗത്തില്‍ പങ്കെടുത്തത് അവേകരമായി.
 

ആരോഗ്യ ശില്പശാല



നടക്കുക ആരോഗ്യകരമായ ജീവിതത്തിലേക്ക്

ശില്പശാല

ADDRESS OF DISTRICT COMMITTEE

KERALA SASTRA SAHITYA PARISHAD, ERNAKULAM

PRESIDENT
M.K.Rajendran
Mathamparambil
Muppathadom 683110
Res 04842604394
Mob 9961482992

VICE PRESIDENT
Dr. N.Shaji
Department of Physics
Maharaja’s College
Ernakulam

VICE PRESIDENT
K.M.Alias
Kuravankudy
Vilangu 683561
Mob 9495506170

BOT issue : KSSP Jatha concludes

See the attached Pamphlet in Malayalam for a detailed account of the issue.

പരിഷത്ത് ഐ.ടി. ശില്പശാല ആരംഭിച്ചു

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാനതല ഐ ടി ശില്പശാല ഐ.ആര്‍.ടി.സിയില്‍ ആരംഭിച്ചു. പരിഷത്ത് പ്രസിഡന്‍റ് കാവുന്പായി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മൂലധന ശക്തികള്‍ വിവരസാങ്കേതിക വിദ്യയെ അവരുടെ ലാഭം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഉപയോഗപ്പെടുത്തുകയാണ്. എന്നാല്‍ ഭൂരിപക്ഷത്തിന്‍റെ താത്പര്യങ്ങള്‍ക്കും സാമൂഹികമാറ്റത്തിനുമായുള്ള ഉപകരണമായി ഉപയോഗിക്കപ്പെടാനും ഈ സാങ്കേതികവിദ്യക്കു കഴിയും. അത്തരത്തില്‍ ഐടിയുടെ സാമൂഹികവ്യാപനത്തിനുള്ള പരിപാടികള്‍ പരിഷത്ത് ശക്തിപ്പെടുത്തുമെന്ന് അദ്ദാഹം പറഞ്ഞു. കെ വി അനില്‍കുമാര്‍ വിവരസാങ്കേതിക വിദ്യയും സമൂഹവും എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു. വിവിധ ജില്ലകളില്‍ നിന്നായി 35 പേര്‍ ക്യാന്പില്‍ പങ്കെടുക്കുന്നുണ്ട്.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ് സമാപിച്ചു

for more details click to http://ksspmeetup.blogspot.com/ ആഗസ്റ്റ് 27,28,29 തീയ്യതികളിലായി അങ്കമാലി നായത്തോട് മഹാകവി ജി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ് സമാപിച്ചു. ഐക്യരാഷ്ട്രസഭയിലെ ഭക്ഷ്യകാര്‍ഷിക സംഘടനയില്‍ സാമ്പത്തികവിദഗ്ധനായിരുന്ന ഡോ. സി.ടി.എസ് നായര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച ക്യാമ്പില്‍ വിവിധ വിഷയങ്ങളിലായി സജീവമായ ചര്‍ച്ചകള്‍ നടന്നു. പരിസ്ഥിതി,വികസനം എന്ന വിഷയത്തില്‍ ഡോ.കെ.എന്‍ ഗണേഷ്, പൊതുവിദ്യാഭ്യാസത്തെക്കുറിച്ച് സി.പി നാരായണന്‍, ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ച് ഡോ.ആര്‍.വി.ജി മേനോന്‍, ലിംഗപദവിയെക്കുറിച്ച് മിനി സുകുമാരന്‍ എന്നിവര്‍ വിഷായവതരണം നടത്തി.

മെത്രാന്‍ കായല്‍പാടശേഖരത്ത് കൃഷി ചെയ്യുക

മെത്രാന്‍ കായല്‍പാടശേഖരത്ത് കൃഷി ചെയ്യുക - സംസ്ഥാന പ്രവര്‍ത്തക ക്യാമ്പില്‍ അവതരിപ്പിച്ച പ്രമേയം

സുസ്ഥിരവികസനം ഹരിതസാമ്പത്തിക വ്യവസ്ഥയിലൂടെ

സുസ്ഥിരവികസനം ഹരിതസാമ്പത്തിക വ്യവസ്ഥയിലൂടെ മാത്രം - ഡോ. സി.ടി.എസ്. നായര്‍

സുസ്ഥിരവികസനം ഹരിതസാമ്പത്തിക വ്യവസ്ഥയിലൂടെ മാത്രമേ സാധ്യമാകൂ എന്ന് ഐക്യരാഷ്ട്രസഭയിലെ ഭക്ഷ്യകാര്‍ഷിക സംഘടനയില്‍(FAO) സാമ്പത്തികവിദഗ്ധനായിരുന്ന ഡോ.സി.ടി.എസ്. നായര്‍ പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിമിതമായ വിഭവങ്ങളുടെ ഉപയോഗവും അതിന്റെ രാഷ്ട്രീയവും പ്രഭാഷണത്തില്‍ പരാമര്‍ശിക്കപ്പെട്ടു. കേരളം വലിയ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. കേരളത്തിലെ പട്ടണങ്ങളുടെ എണ്ണം കൂടും തോറും കേരളം മറ്റ് സംസ്ഥാനങ്ങളേയും രാജ്യങ്ങളേയും ആഹാരം, വസ്ത്രം തുടങ്ങിയ അടിസ്ഥാനആവശ്യങ്ങള്‍ക്കായി ആശ്രയിച്ചു കൊണ്ടിരിക്കുന്നു.

KSSP State camp began

Sustainable development could only be acheived through a Green Economy, said Dr.C T S Nair, Noted Economist and former economic expert in the FAO, a U N Subsidiary. He was inaugurating the KSSP State Cadre Camp 2010 at the Nayathode Higher Secondary School, Angamali near Cochin. Kerala is passing through drastic changes and the number of cities and towns in the State is increasing year by year. This has created a situation that Kerala has to depend more and more the other states for its food and other primary needs. The increasing population density is causing uncontrollable level of consumption. This is creating a situation that the unlawful economic transactions are incrasing day by day.

Syndicate content