വിക്കി മലയാളം ശിബിരങ്ങള്‍

വിക്കിപ്പീഡിയ മലയാളം ഉള്ളടക്കം വര്ധിപ്പിക്കുന്നതിന്റെ ഭാഗമായി മലയാളം വിക്കി പ്രവര്ത്തകര് പഠന ശിബിരം നടത്തുന്നു. ഈ രംഗത്തു പ്രവര്ത്തിക്കുന്ന/ പ്രവര്ത്തിക്കുവാന് താത്പര്യമുള്ള പരിഷദ് പ്രൃവര്‍ത്തകര് പങ്കെടുക്കാന്‍‌ അഭ്യര്‍ത്ഥന. ഇതാണ് ഉടന്‍ ഉള്ള ശിബിരങ്ങള്‍ 30 october കോട്ടയം & കന്നൂര് 31ooctober കാസര്‍ഗോഡ്‌ 6 november കൊല്ലം , മലപ്പുറം 7 november ആലപ്പുഴ

വിശദാംശങ്ങള്‍ അറ്റാച്ചുമെന്റില്‍ വായിക്കുക

AttachmentSize
wiki combined press release.pdf59.03 KB