വനിതാ സെമിനാര്‍ - മൊബൈല്‍ ഫോണിന്റെ ദുരുപയോഗം
ഓച്ചിറ മേഖലാ കമ്മിറ്റിയുടെ നേത്യത്വത്തില്‍ മൊബൈല്‍ ഫോണിന്റെ ദുരുപയോഗം എന്ന വിഷയത്തെ സംബന്ധിച്ച് 10.03.2010ന് കാട്ടില്‍ കടവ് പ്രകാശം വായനശാലാ ഹാളില്‍ വച്ച് സെമിനാര്‍ സംഘടിപ്പിച്ചു. വിജിലന്‍സ് സി.ഐ. ശ്രീ.നസീം വിഷയം അവതരിപ്പിച്ചു.
- Harikumar K's blog
- Login or register to post comments
- Printer-friendly version
- Send to friend



