ഭൂവിനിയോഗം- പരിഷത്ത് മുഖ്യമന്ത്രിക്കു നിവേദനം നല്കി
കേരളത്തിലെ ഭൂവിനിയോഗത്തിന് സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും നിയന്ത്രണം ശക്തിപ്പെടുത്തുന്ന രൂപത്തില്‍ നിയമനിര്‍മാണം നടത്തുകയും നടപ്പാക്കുകയും വേണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രതിനിധിസംഘം മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. കിനാലൂര്‍ റോഡ് നിര്‍മ്മാണം, അതിരപ്പള്ളി ജലവൈദ്യുത പദ്ധതി, ബി.ഒ.ടി അടിസ്ഥാനത്തിലുള്ള ദേശീയപാത എന്നീ വിഷയങ്ങളിലെ പരിഷത് നിര്‍ദ്ദേശങ്ങളും ഭൂമി പൊതുസ്വത്തായി പ്രഖ്യാപിക്കേണ്ടതിന്റെ ആവശ്യകതയും ഈ നിവേദനത്തില്‍ അടങ്ങിയിരിക്കുന്നു. അറ്റാച്ച് ചെയ്തിരിക്കുന്ന നിവേദനവും അത് സംബന്ധിച്ചുള്ള പത്രക്കുറിപ്പും കാണുക....
http://kssp.in/content/%E0%B4%95%E0%B5%87%E0%B4%B0%C2%AD%E0%B4%B3%C2%AD%...
- Login or register to post comments
- Printer-friendly version
- Send to friend



