ക്യാമ്പസ് ശാസ്ത്ര സമിതി
ക്യാമ്പസ് ശാസ്ത്രസ്മിതി തൃശൂര്‍ ജില്ലാ പരിശീലനം 2010 ഒക്ടോബര്‍ 30 രാവിലെ 10 .30 നു പ്രശസ്ത കഥാകൃത്ത് വൈശാഖന്‍ മാഷ് ഉദ്ഖാടനം ചെയ്തു . പ്രായോഗിക ശാസ്ത്രതോടൊപ്പം ശാസ്ത്രബോധവും ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം കുട്ടികളെ ബോധ്യപ്പെടുത്തി . പരിഷത്ത് സംസ്ഥാന പ്രസിഡന്റ് കാവുമ്പായി ബാലകൃഷ്ണന്‍ അദ്ധ്യക്ഷനായിരുന്നു.
| Attachment | Size |
|---|---|
| cs1.jpg | 80.33 KB |
- Login or register to post comments
- Printer-friendly version
- Send to friend



