ആരോഗ്യപ്രവര്‍ത്തകരുടെ കൂട്ടായ്മ കോഴിക്കോട് വട്ടോളിയില്‍

ആരോഗ്യപ്രവര്‍ത്തകരുടെ കൂട്ടായ്മ
25-5-2010 ചൊവ്വ
ബ്ളോക്ക് പഞ്ചായത്ത് ഹാള്‍ വട്ടോളി

കോഴിക്കോട് ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകരുടെ
ഒത്ത് ചേരല്‍ കുന്നുമ്മല്‍ ബ്ളോക്ക് പഞ്ചായത്ത്
ഹാളില്‍ മെയ് 25 ന്ന് രാവിലെ 10.30 ന്ന് കുന്നുമ്മല്‍
ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.സുരേന്ദ്രന്‍
ഉദ്ഘാടനം നിര്‍വഹിച്ചു. 'രോഗം,ഭക്ഷണം,വ്യായാമം'
എന്ന വിഷയത്തെപ്പററി ഡോ.കെ.ജി.രാധാകൃഷ്ണനും
(തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ്) പകര്‍ച്ചവ്യാധി
നിയന്ത്രണം എന്നതിനെപ്പറ്റി ഡോ.ബിജു ജോര്‍ജ്
(കോഴിക്കോട് മെഡിക്കല്‍ കോളേജും)ശുചിത്വ
വിദ്യാലയം എന്ന വിഷയത്തെ ആസ്പദമാക്കി
സംസ്ഥാന ആരോഗ്യ സബ്കമ്മറ്റി കണ്‍വീനര്‍
സി.പി.സുരേഷ്ബാബുവും ക്ളാസുകള്‍ എടുത്തു.