അന്താരാഷ്‌ട്ര വന വര്‍ഷാചരണത്തിന്റെ ഭാഗമായി ദുബായില്‍ പരിസ്ഥിതി ക്യാമ്പ്
പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ബോധ്യപ്പെടുതുന്നതിനും കുട്ടികളെ പ്രകൃതിയുമായി കൂടുതല്‍ അടുപ്പിക്കുവാനും ഉദ്ദേശിച്ചുകൊണ്ട് ഫ്രണ്ട്സ് ഓഫ് കെ എസ് എസ് പി ദുബായ് ചാപ്ടര്‍ പരിസ്ഥിതി ക്യാമ്പ് സംഘടിപ്പിക്കുന്നു. അന്താരാഷ്‌ട്ര വന വര്‍ഷാചരണ സമാപനവുമായി ബന്ധപ്പെട്ടാണ് ഏകദിന പരിസ്ഥിതി ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. ദുബായ് സഫാ പാര്‍കില്‍ വച്ചു ഡിസംബര്‍ 30 നു ആണ് ക്യാമ്പ് . പാര്കിലെ വിവിധങ്ങളായ നൂറുകണക്കിന് സസ്യ ജലങ്ങളെയും അവയുടെ സവിശേഷതകളെയും കുറിച്ച് കുട്ടികളില്‍ അവബോധം ഉണ്ടാക്കാന്‍ ക്യാമ്പ് ഉപകരിക്കും .
- Categories:
- Districts:
- tags:
- arunned's blog
- Login or register to post comments
- Printer-friendly version
- Send to friend



