വേണം മറ്റൊരു കേരളം

friends-of-kssp

ബാലശാസ്ത്ര കോണ്ഗ്രസ് ദുബായിലും

ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ദുബായിയിൽ ബാലശാസ്ത്ര കോൺഗ്രസ്സ് നടത്തുന്നു. ദുബായ് മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ ഗൈഡസ് ഓഫ് നോളജ് അ

ഗള്‍ഫ് സ്കൂളുകളിലെ അദ്ധ്യാപകരെ പരിശീലിപ്പിച്ചു

ഇന്ത്യന്‍ സ്കൂളുകളിലെ അദ്ധ്യാപകര്‍ക്കായുള്ള പരിശീലനം ആര്‍.വി.ജി ഉത്ഘാടനം ചെയ്തു

FoKSSP-TEACHERS WORKSHOP

Friends of KSSP is planning to organize a two-day workshop for school teachers on ‘Novel Pedagogical Approaches’ scheduled to be held on 3rd and 4th of August 2011, at the AELI Hills, Keezhmadu Aluva, Ernakulam District, Kerala.

അബുദാബിയില്‍ ചങ്ങാതിക്കൂട്ടം

-2011 ഫെബ്രുവരി 25 ന് വെള്ളിയാഴ്ച കേരള സോഷ്യല്‍ സെന്ററില്‍ നടക്കും. രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ് പരിപാടി. വിനോദത്തിലൂടെ കുട്ടികളില്‍ അറിവും സാമൂഹ്യ ബോധവും വളര്‍ത്താന്‍ ഉതകുന്ന നിരവധി പരിപാടികള്‍ കൂട്ടിച്ചേര്‍ത്താണ് ചങ്ങാതിക്കൂട്ടത്തിന്റെ വ്യത്യസ്ഥമായ ഉള്ളടക്കം തയ്യാറാക്കിയിട്ടുള്ളതെന്ന് സംഘാടകര്‍ അറിയിച്ചു. ഔപചാരിക വിദ്യാഭ്യാസത്തിന്റെ ചട്ടക്കൂടിന് പുറത്തുനിന്നുകൊണ്ട് ഹൃദ്യമായ പഠന പ്രവര്‍ത്തനങ്ങളിലൂടെ ശാസ്ത്രബോധത്തിലധിഷ്ഠിതമായ വ്യക്തിത്വ വികസനം സാധ്യമാക്കുകയാണ് ചങ്ങാതിക്കൂട്ടം കൊണ്ട് ഫ്രണ്ട്‌സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത് ഉദ്ദേശിക്കുന്നത്.

അന്താരാഷ്‌ട്ര വന വര്‍ഷാചരണത്തിന്റെ ഭാഗമായി ദുബായില്‍ പരിസ്ഥിതി ക്യാമ്പ്

 പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ബോധ്യപ്പെടുതുന്നതിനും കുട്ടികളെ പ്രകൃതിയുമായി കൂടുതല്‍  അടുപ്പിക്കുവാനും ഉദ്ദേശിച്ചുകൊണ്ട്‌ ഫ്രണ്ട്സ് ഓഫ് കെ എസ് എസ് പി  ദുബായ് ചാപ്ടര്‍  പരിസ്ഥിതി ക്യാമ്പ് സംഘടിപ്പിക്കുന്നു. അന്താരാഷ്‌ട്ര വന വര്‍ഷാചരണ സമാപനവുമായി ബന്ധപ്പെട്ടാണ് ഏകദിന പരിസ്ഥിതി  ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. ദുബായ് സഫാ പാര്‍കില്‍ വച്ചു  ഡിസംബര്‍ 30 നു ആണ് ക്യാമ്പ് . പാര്കിലെ  വിവിധങ്ങളായ നൂറുകണക്കിന്  സസ്യ ജലങ്ങളെയും അവയുടെ സവിശേഷതകളെയും കുറിച്ച് കുട്ടികളില്‍ അവബോധം ഉണ്ടാക്കാന്‍ ക്യാമ്പ് ഉപകരിക്കും  .

വിദ്യാഭ്യാസ സെമിനാര്‍

വിദ്യാഭ്യാസ സെമിനാര്‍

 

അബുദാബി ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി ഐ.ടി.ശില്പശാല 22 ന്

ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി.യുടെ
ആഭിമുഖ്യത്തില്‍
മലയാളം കമ്പ്യൂട്ടിംഗ്, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍
എന്നിവയെ ആസ്പദമാക്കി ഒരു ഐ.ടി.ശില്പശാല നടത്തുന്നു.

അബുദാബി കേരള സോഷ്യല്‍ സെന്ററില്‍
ഒക്ടോബര്‍ 22 വെള്ളിയാഴ്ച്ച രാവിലെ 9.00 നു
തുടങ്ങുന്ന പരിപാടിയില്‍
പങ്കെടുക്കുന്നവരുടെ ലാപ്‌ടോപ്പില്‍
സൌജന്യമായി ഗ്നു/ലിനക്സ് പ്രവര്‍ത്തക സംവിധാ‍നം (ഉബുണ്ടു)
സജ്ജീകരിച്ചു കൊടുക്കുന്നതാണ്.

പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍
താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടുക
സുനില്‍ - 00971-50-5810907
ജയാനന്ദന്‍ - 00971-50-3116734

അബുദാബിയില്‍ യുദ്ധവിരുദ്ധ സെമിനാര്‍

 ഹിരോഷിമ, നാഗസാക്കി ദിനങ്ങളെ ഓര്‍മ്മിച്ചുകൊണ്ട് ആഗസ്റ്റ് 7 ന്   ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്പിയുടെ അബുദാബി ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍, അബുദാബി കെ.എസ്.സി.യില്‍ യുദ്ധവിരുദ്ധ സെമിനാര്‍ നടന്നു. സെമിനാര്‍ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാനക്കമ്മിറ്റിയംഗവും, സംസ്ഥാന ബാലവേദി കണ്‍‌വീനറുമായ ശ്രീ. രാജശേഖരന്‍ ഉല്‍ഘാടനം ചെയ്തു.

Antiwar seminar in Abudabi അബുദാബിയില്‍ ‍യുദ്ധവിരുദ്ധസെമിനാര്‍

Friends of KSSP holds an antiwar seminar on August 7 6pm at Abudabi Social Centre. Sri Rajive chelanat and Sri TP Gangadharan will present papers. If you are in Abudabi, you are invited.

 

 

PHOTO GALLERY

Syndicate content