വേണം മറ്റൊരു കേരളം

Districts

Malinya Muktha Painavu Inaugurated

     The KSSP activists at Painavu, Idukki has dicided to observe the KSSP's ace campaign Venam Mattoru Keralam, lauched on Nov. 1 throughout the state, in a slightly different way, though not novel completely. They chalked out an action plan to achieve a clean Painavu, the three square kilometer area surrounded by the reserve forest in which the District Headquarters functions.  The specialty of the campaign lies in the fact all the major socio political and cultural organizations have come forward to join hands with the KSSP and Painavu Residents Association, the chief organisors.

വേണം മറ്റൊരു കേരളം - ഉദ്ഘാടനം

ത്രിത്തല്ലൂരില്‍  നടന്ന തൃപ്രയാര്‍  മേഖലാ തല ഉദ്ഘാടനത്തിന് മേഖല സെക്രട്ടറി കെ എസ് സുധീര്‍ അധ്യക്ഷത വഹിച്ചു . തൃശൂര്‍ കേരള വര്‍മ കോളേജിലെ മലയാളം അധ്യാപകനായ ശ്രി പ്രകാശ്‌ ബാബു കാമ്പൈന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു. ശ്രി കെ പി രവി പ്രകാശ്‌ കാമ്പൈന്‍ വിശദീകരിച്ചു . ശ്രി പ്രേം പ്രസാദ്‌ ആശംസകള്‍ അര്‍പിച്ചു. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ കവിത ആലപിച്ചു . വി ആര്‍ ഷിജിത്ത് സ്വാഗതവും ടി ഏ സുജിത് നന്ദിയും പറഞ്ഞു. ജനനയന സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ നാടന്‍ പാട്ടുകളും നാടകഗാനങ്ങളും അവതരിപ്പിച്ചു.

മാധ്യമശില്പശാല

മാധ്യമ ശില്പശാല നടന്നു

 

നാടകയാത്ര

ശാസ്ത്രനാടകയാത്ര

 

ക്യാമ്പ്

ജില്ലാ പ്രവര്‍ത്തക ക്യാമ്പ്

 

ബയോ ഗ്യാസ് പ്ലാന്റ്-പരിശീലനം-റിപ്പോര്‍ട്ട്

ബയോ ഗ്യാസ് പ്ലാന്റ് ഫിറ്റര്‍മാര്‍ക്കുള്ള പരിശീലനം

റിപ്പോര്‍ട്ട്

 

ബയോ ഗ്യാസ് പ്ലാന്റ്-പരിശീലനം-റിപ്പോര്‍ട്ട്

ബയോ ഗ്യാസ് പ്ലാന്റ് ഫിറ്റര്‍മാര്‍ക്കുള്ള പരിശീലനം

 

ബി.ഒ.ടി വിരുദ്ധ ജാഥ

ബി.ഒ.ടി. വിരുദ്ധ ജാഥ

എന്.എച്ച്. 47 ല് പാലിയേക്കരയിലെ ബി.ഒ.ടി ടോള് പ്ലാസ്സയില് നിന്ന് പുതുക്കാട് സെന്ററിലേക്ക് പരിഷത്ത് തൃശൂര് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില് പ്രതിഷേധജാഥയും ധര്ണ്ണയും സംഘടിപ്പിച്ചു. ജനറല് സെക്രട്ടറി ശ്രീ.ടി.പി.ശ്രീശങ്കര് ധര്ണ്ണ ഉദ്ഘാടനം ചെയ്തു. ഡോ.കാവുന്പായി ബാലകൃഷ്ണന്, അഡ്വ.കെ.പി.രവിപ്രകാശ്, ജില്ലാപ്രസിഡണ്ട് ശ്രീ.വി.എന്.കൃഷ്ണന്കുട്ടി,  ജില്ലാസെക്രട്ടറി  വി.മനോജ്കുമാര്, ശ്രീ.ടി.ആര്.രാജേഷ് എന്നിവര് സംസാരിച്ചു. ലഘുലേഖകളും നോട്ടീസും പ്രചരിപ്പിച്ചുകൊണ്ട് പ്ലക്കാഡുകളേന്തി നൂറോളം പ്രവര്ത്തകര് ജാഥയില് പങ്കെടുത്തു.

ഓ എസ് സത്യന്‍ അനുസ്മരണം

ഓ എസ് സത്യന്‍ അനുസ്മരണം

ബയോ ഗ്യാസ് പ്ലാന്റ് - ഫിറ്റര്‍മാരുടെ പരിശീലനം

ബയോ ഗ്യാസ് പ്ലാന്റ് - ഫിറ്റര്‍മാരുടെ പരിശീലനം

ജൂലായ് 20, 21 പറവൂര്‍ ബ്ലോക്ക് ഓഫീസ്

 

രസതന്ത്രവര്‍ഷത്തില്‍ ആയിരം ശാസ്ത്രക്ലാസ്സുകള്‍

ഐക്യരാഷ്ട്ര സംഘടന 2011 അന്താരാഷ്ട്ര രസതന്ത്രവര്‍ഷമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ആയിരം രസതന്ത്ര ക്ലാസ്സുകള്‍ നടത്താന്‍ പരിഷത് ഭവനില്‍ ചേര്‍ന്ന ജില്ലാ സംഘാടകസമിതി തീരുമാനിച്ചു

സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് സമാപിച്ചു




സംഘടന വിദ്യാഭ്യാസ ക്യാമ്പ്

പരിഷത്ത് ജില്ലാ കമ്മിറ്റി അംഗങ്ങള്‍ , മേഖലാ സെക്രെടരിമാര്‍ ,മേഖലയിലെ പ്രധാന പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി ജുണ്‍ 25,26 തീയതികളില്‍ വള്ളിക്കുന്നില്‍ സംഘടന വിദ്യാഭ്യാസ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നു .നാം ഏറ്റെടുക്കാന്‍ പോകുന്ന വികസന ക്യംപയിനും അതിന്റെ ഭാഗമായുള്ള പഠന പ്രവര്‍ത്തനങ്ങളും, വിപുലമായി നടക്കേണ്ട രസതന്ത്ര -വനവര്‍ഷ ക്ലാസ്സുകളും മികച്ച രീതിയില്‍ സംഘടിപ്പിക്കുന്നതിനു പരിഷത്ത് ദര്ശനത്തിനും പ്രയോഗത്തിനും ഊന്നല്‍ നല്‍കുന്ന ഈ സംഘടനാ വിദ്യാഭ്യാസ ക്യാമ്പിലെ പഠന പ്രവര്‍ത്തനങ്ങള്‍ സഹായകരമാകും. (Please see KSSP Malappuram Blog)

പരിസര ദിന പത്രിക പ്രകാശനം

പരിസര ദിന ആച്ചരനത്ത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ കമ്മറ്റി തയ്യാറാക്കിയ പരിസര ദിന പത്രിക  'ആരണ്യകം ' പ്രകാശനം  ചെയ്തു . മലപ്പുറം ഗവ. ടി ടി ഐ  പ്രിന്‍സിപ്പാള്‍ ശ്രീ .ഗോപാലകൃഷ്ണന്‍  ആണ്  പ്രകാശനം നിര്‍വഹിച്ചത് . പരിഷത്ത് ജില്ലാ പ്രസിടന്റ്റ്  വേണു പാലൂര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ശ്രീ.എം എസ  മോഹനന്‍  ശ്രീ എ ശ്രീധരന്‍ മുതലായവര്‍ പങ്കെടുത്തു .
അന്താരാഷ്ട്ര രസതന്ത്ര വര്ഷം, വനവര്‍ഷം ,വവ്വാല്‍ വര്ഷം , വെറ്റിനറി വര്ഷം ,International Year of People of African Descent തുടങ്ങിയ വിഷയങ്ങള്‍ പ്രതിപാതിക്കുന്ന 'ആരണ്യകം ' ജില്ലയിലെമ്പാടും  സ്കൂളുകളില്‍ വിതരണം ചെയ്തു .

ജില്ല ബാല ശാസ്ത്ര കൊണ്ഗ്രെസ്സ്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറം ജില്ല കമ്മിറ്റിയുടെ ആഭിമുക്യത്തില്‍ ജില്ല ബാല ശാസ്ത്ര കൊണ്ഗ്രെസ്സ് സംഘടിപ്പിച്ചു. മലപ്പുറം മേഖലയിലെ അമ്പലവട്ടം എല്‍ പി സ്കൂളില്‍ വച്ചാണ് പരിപാടി നടന്നത് .26നു രാവിലെ 10 മണിക്ക് കോട്ടക്കല്‍ ആര്യ വൈദ്യ ശാല ബയോ ടെക്നോളജി ഗവേഷണ വിഭാഗം ഡയരക്ടര്‍ ഡോ.ഇന്ദിര ബാലചന്ദ്രന്‍ ഉത്ഘാടനം ചെയ്തു.

PHOTO GALLERY