In Solidarity with Anna Hazare

In Solidarity with Anna Hazare

അഴിമതിക്കെതിരെ അണ്ണാ ഹസാരേ നടത്തുന്ന സത്യാഗ്രഹ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ആലപ്പുഴയില്‍ പരിഷത് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. സംസ്ഥാന ട്രഷറര്‍ പി.വി വിനോദ്, അഡ്വ.ടി.കെ സുജിത്, പി.ജയരാജ്, മുഹമ്മദ് അസ്ലം തുടങ്ങിയവര്‍ നേതൃത്വം നല്‍കി