Palakkad

Palakkad jilla sammelanam

 

imkv{X¯nsâ t\«§sf ]qÀ®ambn

\ntj[n¡m\mhnà þ s{]m^. ]n.sI.cho{µ³

 

പാലക്കാട്‌ ജില്ലാ ക്ലസ്റ്റര്‍ യോഗങ്ങള്‍

 

ദേശീയപാതാസ്വകാര്യവത്കരണത്തെ ചെറുത്തു തോല്പിക്കുക-പാലക്കാട് ജില്ല ജാഥ

കേരള ശാസ്ത്ര സാഹിത്യ പരിഷദ് പാലക്കാട്‌ ജില്ല കമ്മിറ്റി ദേശീയപാതാസ്വകാര്യവത്കരണത്തെ ചെറുത്തു തോല്പിക്കുക-
എന്ന മുദ്രാവാക്യം പ്രമേയമാക്കി ജില്ല വാഹന ജാഥ സപ്തംബര്‍ 21 നു നടന്നു.

രാവിലെ 10 മണിക്ക് കണ്ചികൊട്ട് ആരംഭിച്ച ജാഥ 5 മണിക്ക് വടക്കഞ്ചേരിയില്‍ സമാപിച്ചു. താഴെ പറയുന്ന സ്ട്തലങ്ങളില്‍ സ്വെകരണം നല്‍കി.
11 മണി പുതുശ്ശേരി
12 മണി കൂട്ടുപാത
2 മണി കണ്ണാടി
3 മണി കുഴല്‍മന്ദം
4 മണി ആലത്തൂര്‍
സമാപന സമ്മേളനത്തില്‍ പരിഷദ് സംസ്ഥാന വികസന സബ് കമ്മിറ്റി കണ്വീനര്‍ രവി പ്രകാശ്‌ സംസാരിച്ചു. പ്രതിഷേധ സംഘടനക്കാര്‍ അടക്കം നിരവധി പേര്‍ സമാപന യോഗത്തില്‍ പങ്കെടുത്തത് അവേകരമായി.
 

ദേശീയപാതാസ്വകാര്യവത്കരണത്തെ ചെറുത്തു തോല്പിക്കുക-ജില്ല ജാഥ

രാവിലെ 10 മണിക്ക്  കണ്ചികൊട്ട് ആരംഭിക്കുന്ന ജാഥ 5 മണിക്ക് വടക്കഞ്ചേരിയില്‍ സമാപിക്കും. റൂട്ട്
 11 മണി  പുതുശ്ശേരി
12  മണി കൂട്ടുപാത
2 മണി      കണ്ണാടി
3 മണി    കുഴല്‍മന്ദം
4 മണി    ആലത്തൂര്‍
സമാപന സമ്മേളനത്തില്‍ പരിഷദ് സംസ്ഥാന വികസന സബ് കമ്മിറ്റി കണ്വീനര്‍ രവി പ്രകാശ്‌ സംസാരിക്കും

ജില്ല പ്റവരത്തക യോഗം

ആവശ്യവും ഉല്പാദനവും ക്രമപ്പെടുത്തിയ
സമൂഹത്തില്‍ വിഭജനമുണ്ടാകില്ല

            ‘സ്ത്രീപദവി ചരിത്രവും വര്‍ത്തമാനവും‘ എന്ന ക്ലാസ് എടുത്തുകൊണ്ട് ശ്രീ. രാമന്‍ കുട്ടി മസ്റ്റര്‍ ജില്ല പ്രവര്‍ത്തക യോഗം ഉദ്ഘാടനം ചെയ്തു. “സമൂഹത്തില്‍ പല തരത്തിലുള്ള വിഭജനങ്ങള്‍  നില നില്‍ക്കുന്നുണ്ട്. അതില്‍ ഏറ്റവും ശക്തം സ്ത്രീ പുരുഷ വിഭജനമാണ്. കീഴ്വഴക്കങ്ങള്‍ പുരുഷാധിപത്യം നില നില്‍ക്കാന്‍ സഹായിക്കുന്നു.“


മാസിക ചിറ്റൂര്‍ പുതുചരിത്രത്തിലേക്ക്

പരിഷത്തിന്റെ മാസിക പ്രചാരണത്തില്‍ ചിറ്റൂര്‍ യൂണിറ്റ് പുതു ചരിത്രം കുറിക്കുകയാണ്. ആയിരം മാസികാ വരിക്കാരെയാണ് ഇക്കഴിഞ്ഞ മാസികാ കാമ്പയിന്‍ കാലത്ത് ചിറ്റൂര്‍ യൂണിറ്റു മാത്രമായി കണ്ടെത്തിയത്.

തൃത്താല മേഖല ജെന്റര്‍ ശില്പ ശാല

തൃത്താല മേഖല ജെന്റര്‍ ശില്പ ശാല ഞാങ്ങട്ടിരിയില്‍ ജൂലൈ 31 രാവിലെ തൃത്താല ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ടാണ്ടിംഗ് കമ്മിറ്റി ച്യര്‍ പെര്‍സണ്‍ വിജയമ്മ ടീച്ചര്‍ ഉത്ഖാടനം ചെയ്തു. 60 പേര്‍ പങ്കെടുക്കുന്ന ശില്പ ശാലക്ക് നിര്‍വാഹക സമിതി അംഗങ്ങളായ അജില സാബു വിനോദ് എന്നിവര്‍ നേതൃത്വം നല്‍കുന്നു. അഗസ്ത് 1 നു സമാപിക്കും.

AROGYA SAMGAMAM

 

BtcmKy kwKaw

JILLA GENDER SILPASALA

PALAKKAD JILLA GENDER SILPASALA WAS ON 10TH AND 11TH JULY AT GUPS THATHAMANGALAM. THE CAMP WAS STARTED WITH A CLASS ON R RADHAKRISHNAN ON WOMAN-YESTERDAY, TODAY AND  TOMORROW . THE CAMP WAS ENDED WITH THE CLASS OF DR.KG RADHAKRISHNAN WHICH WAS VERY MUCH INFORMATIVE TO ALL. ALL THE 70 PARTICIPANTS OF THE CAMP (BOTH MALE AND FEMALE) LEFT THE CAMP WITH A GOOD PRACTICAL CONCEPT OF THE NECESSITY OF GENDER EQUALITY IN KERALA SOCIETY. THEY HAVE WORKED OUT MANY PLANS TO ACHIEVE A MODEL VILLAGE WHICH IS GENDER SENSITIVE. MEKHALA SILAPASALA OF TWO DAYS ARE PLANNED BEFORE 15TH AUGUST.

BALAVEDI JAIVOTSAVAM CAMP

BALAVAEDI JILLA CAMP (JAIVOTSAVAM) IS AT PILAKKATTIRI IN TRITHALA MEKHALA ON 8TH AND 9TH MAY 2010.

ആരോഗ്യ വിഷയ സമിതി യോഗം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പാലക്കാട് ജില്ല ആരോഗ്യ വിഷയ സമിതി യോഗം 2010 ഏപ്രില്‍ 2ന് (വെള്ളി) 10 മണിക്ക് പരിഷദ്ഭവനില്‍ വച്ച് നടക്കുന്നു. ആരോഗ്യ രംഗത്ത് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം നമുക്കു ചെയ്യേണ്ടതുണ്ട്. ഉടനെ നമുക്ക് ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് നാം ഒത്തുകൂടുന്നത്.

പാലക്കട്ജില്ല പ്റവരത്തക യോഗം മാരച്ച് 21

പാലക്കട്ജില്ല പ്റവരത്തക യോഗം മാരച്ച് 21 പട്ടാമ്പിയിലൂം പാലക്കാടും വച്ച് നടക്കുന്നു

പാലക്കാട് ജില്ലാ സമ്മേളനം - ജനുവരി 23,24

  പാലക്കാട് ജില്ലാ സമ്മേളനം - ജനുവരി 23,24

GALELEO NATKAYATHRA

GALELEO nataka yathra attracts lots of people in Palakkad district . It has completed its programme in 16 stages in the district. Chalissery, Nhangattir, Pattambi, Shornur, Ottappalam  Cherpulasseri, Mannarkad, Akathethara, Palakkad Twon Hall, Kannati, Chittur, Kizhaknchery, Kunisseri, Koduvayur, Elavanchery. Mekhala wise books sales Trithala-93000 Pattambi-25000 Ottappalam-86000 Cherpulasseri-87000 Mannarkad 42000 Palakkad 81000 Kuzhalannam 22000, Chittur 40000 Alathur 80000 Kollengode 152000. Total Distict 7.1 lakhs.

വനിത സെമിനാര്‍

വനിത സെമിനാര്‍

പാലക്കട് : മോയന്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ വച്ച്,  ജില്ലതല വനിത സെമിനാര്‍, 1.11.09 ന് നടന്നു. 40 പേര്‍ പങ്കെടുത്ത യോഗത്തിന്,

കേന്ദ്ര നിര്‍വാഹക സമിതി അംഗങ്ങളായ, പി.എസ്.ജൂന, ബിനുമോള്‍ എന്നിവര്‍ നേതൃത്വം നല്‍കി.