വേണം മറ്റൊരു കേരളം
ഷാര്‍ജ ബാലവേദി പ്രവര്‍ത്തക ക്യാമ്പ്
സുഹൃത്തേ,
ബാലവേദി രംഗത്തെ പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി
ഒരു ബാലവേദി പ്രവര്‍ത്തക ക്യാമ്പ്
സംഘടിപ്പിക്കുന്ന വിവരം അറിയിക്കുന്നതില്‍ സന്തോഷമുണ്ട്.
ഷാര്‍ജ എമിരേറ്റ്സ് നാഷ്ണല്‍ സ്കൂളില്‍
ജൂലൈ 31നു വെള്ളിയാഴ്ച
രാവിലെ 9.30 മുതല്‍ ഉച്ചക്ക് 2 മണി വരെ
നടക്കുന്ന ക്യാമ്പിന് നേതൃത്വം നല്‍കുന്നത്
പരിഷത്തിന്റെ സംസ്ഥാനക്കമ്മിറ്റിയംഗവും,
സംസ്ഥാന ബാലവേദി കണ്‍വീനറുമായ
ശ്രീ. രാജശേഖരനാണ്.
കൂടാതെ
ശ്രീ. നജീം.കെ.സുല്‍ത്താനും, ശ്രീ. ഉദയന്‍ കുണ്ടംകുഴിയും
ഈ ക്യാമ്പില്‍ മുഴുവന്‍ സമയവും പങ്കെടുക്കുന്നതാണ്.
യുദ്ധവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി
വൈകീട്ട് 3 മണി മുതല്‍ 5.30 മണി വരെ ബാലവേദിയും
5.30മുതല്‍ 6മണി വരെ പ്രഭാഷണവും ഉണ്ടായിരിക്കുന്നതാണ്.
പ്രവര്‍ത്തക ക്യാമ്പിലും, ബാലവേദിയിലും
താങ്കളുടെ മുഴുവന്‍ സമയ സാന്നിദ്ധ്യം പ്രതീക്ഷിച്ചുകൊണ്ട്.
പാരിഷത്തികാഭിവാദനങ്ങളോടെ !
പ്രസിഡണ്ട്,
മുഹമ്മദ് ഇക്ബാല്‍
050-8630977
കോ-ഓര്‍ഡിനേറ്റര്‍,
ഐ.പി.മുരളി
050-6764556
- Categories:
- Districts:
- Login or register to post comments
- Printer-friendly version
- Send to friend



