വേണം മറ്റൊരു കേരളം

വൈക്കം മേഖലാ വാര്‍ഷികം നടന്നു

 വൈക്കം മേഖലാ വാര്‍ഷികം 9-01-2010കാട്ടിക്കുന്നു ഗ..യു പി സ്കൂളില്‍ വെച്ച് നടന്നു. ഉത്ഘടന ക്ലാസ്സ് ഇല്ലാതെയാണു ഇത്തവണ വാര്‍ഷികം തുദങ്ങിയത്. മെഖല സെക്രട്ടറി ബിനു പ്രവര്‍ത്തന റിപ്പോര്‍ട്ടു അവതരിപ്പിച്ചു. ട്രഷറര്‍ ഗോപാലക്യഷ്ണന്‍ കണക്കും അവതരിപ്പിച്ചു. സംസ്ഥാന കമ്മറ്റി അംഗം ശ്രീ ശങ്കര്‍ പ്രവര്‍ത്തന രേഖ അവതരിപ്പിച്ചു.

 പുതിയ ഭാരവാഹികള്‍

 സെക്രട്ടറി : ബിനു

ജോ. സെക്രട്ടറി : ക്യഷ്ണകുമാര്‍

പ്രെസിഡെന്റ് : ഗോപാലക്യഷ്ണന്‍

വൈ.പ്രെസിഡെന്റ് : സുവര്‍ണ്ണന്‍

ട്രഷറര്‍ : ശിവഹരി

 

PHOTO GALLERY