യൂണിറ്റുകള്‍ ശക്തിപ്പെടുത്തുക
യൂണിറ്റുകള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എറണാകുളം ജില്ലാ കമ്മിറ്റി ക്ലസ്റ്റര്‍ യോഗങ്ങള്‍ സംഘടിപ്പിക്കുന്നു. 2010 നവംബര്‍ 7 ഞായര്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് 5 വരെ ജില്ലയില്‍ താഴെ പറയുന്ന പ്രകാരം യൂണിറ്റ് സെക്രട്ടറിമാര്‍, പ്രസിഡന്റുമാര്‍, മേഖലാ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ഒത്തുചേരുന്നു.
|
കേന്ദ്രങ്ങള്‍
|
മേഖലകള്‍
|
|
ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍ എന്‍. പറവൂര്‍
|
വൈപ്പിന്‍, പറവൂര്‍, പാറക്കടവ്, ആലങ്ങാട്, അങ്കമാലി, എറണാകുളം
|
|
ഗവ. എല്‍.പി. സ്കൂള്‍, കോലഞ്ചേരി
|
പെരുമ്പാവൂര്‍, കോതമംഗലം, മൂവാറ്റുപുഴ, കൂത്താട്ടുകുളം, കോലഞ്ചേരി, മുളന്തുരുത്തി, തൃപ്പൂണിത്തുറ
|
കാര്യപരിപാടി
0930 രജിസ്ട്രഷന്‍
0945 ആമുഖ അവതരണം
വിഷയം - ജനകീയ ശാസ്ത്രപ്രസ്ഥാനം - പ്രാദേശികതല പ്രവര്‍ത്തനങ്ങളും യൂണിറ്റും
1045 യൂണിറ്റ് വാര്‍ഷികം അനുഭവങ്ങളും മാതൃകയും
1100 ഗ്രൂപ്പ് ചര്‍ച്ച
1300 റിപ്പോര്‍ട്ടിങ്ങ്
1330 ഭക്ഷണം
1400 ക്ലാസ്സ് - ആരോഗ്യകരമായ ഭക്ഷണം, വ്യായാമം
1445 ജെന്റര്‍
1515 മേഖലാ ഗ്രൂപ്പ് (വിപുലീകൃത മേഖലാ കമ്മിറ്റി)
1615 റിപ്പോര്‍ട്ടിങ്ങ്
1645 ക്രോഡീകരണം
1700 സമാപനം
കൂടുതല്‍ ഗൌരവത്തോടെ യൂണിറ്റ് വാര്‍ഷികങ്ങള്‍ നടത്തി തേജസ്സുറ്റ, ചൈതന്യവത്തായ യൂണിറ്റുകള്‍ക്ക് രൂപം നല്‍കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായി കാണുന്നു, പ്രത്യേകിച്ചും അമ്പതാം വാര്‍ഷികത്തിലേക്ക് പ്രവേശിക്കുന്ന ഈ സന്ദര്‍ഭത്തില്‍.........
- Categories:
- Districts:
- tags:
- Synan's blog
- Login or register to post comments
- Printer-friendly version
- Send to friend



