ഭോ­പ്പാല്‍ കേ­സി­ലെ വിധി : നീ­തി നി­ഷേ­ധം - പ­രിഷത്ത്

 ഭോ­പാല്‍ കേസി­ലെ വി­ധി­ന്യാ­യം ഇ­ന്ത്യന്‍ നീ­തി­ന്യാ­യ ച­രി­ത്ര­ത്തി­ലെ ക­റു­ത്ത അ­ദ്ധ്യായം. കൂ­ട്ട­ക്കൊ­ല­യു­ടെ ഉ­ത്ത­ര­വാ­ദിക­ളെ ര­ക്ഷി­ക്കാ­നു­ള്ള ഭ­ര­ണകൂ­ട ഇ­ട­പെ­ട­ലു­ക­ളു­ടെ ഉ­ത്ത­മോ­ദാ­ഹ­ര­ണം. ദു­ര­ന്ത­ബാ­ധി­തര്‍­ക്ക് ഒ­രി­ക്കല്‍ കൂ­ടി നീ­തി­നി­ഷേ­ധം..... ഇ­തി­നെ­തി­രാ­യി ജൂണ്‍ 9 ന് ജില്ലാ­കേ­ന്ദ്ര­ങ്ങ­ളില്‍ പ്ര­തിഷേ­ധ പ്ര­ക­ട­ന­ങ്ങള്‍ ന­ട­ത്തു­വാന്‍ പ­രിഷ­ത് ആ­ഹ്വാ­നം ചെ­യ്യു­ന്നു...... കൂ­ടു­തല്‍ ജ­ന­സൗ­ഹാര്‍­ദ്ദ­പ­രവും കര്‍­ക്ക­ശ­വു­മാ­യ വ്യ­വസാ­യ സുര­ക്ഷാ നി­യ­മ­ങ്ങള്‍ ഉ­ണ്ടാ­ക്കു­വാന്‍ ബ­ഹു­ജ­ന സ­മ്മര്‍­ദ്ദ­മു­യ­ര­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ട് പ­രിഷ­ത് നല്‍കി­യ പ­ത്ര പ്ര­സ്­താ­വ­ന ഇ­വി­ടെ വാ­യി­ക്കാം...

AttachmentSize
Press Release_Bhopal.pdf38.88 KB
bhopal_bbc_05.jpg20.77 KB