ബാലശാസ്ത്ര കോണ്ഗ്രസ് ദുബായിലും

ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ദുബായിയിൽ ബാലശാസ്ത്ര കോൺഗ്രസ്സ് നടത്തുന്നു. ദുബായ് മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ ഗൈഡസ് ഓഫ് നോളജ് അഡ് ഹ്യൂമ അതോറിറ്റിയുടെ നേതൃത്വത്തിലാണ് ദുബായി ബാല ശാസ്ത്ര കോഗ്രസ് സംഘടിപ്പിക്കുന്നത്. കേരളത്തി ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിവരുന്ന ബാലശാസ്ത്രകോഗ്രസ് മാതൃകയിലാണ് യു എ ഇയിലും സംഘടിപ്പിക്കുന്നത്. 

12-17 വയസ് പ്രായമുള്ള കുട്ടികളിലെ അന്വേഷണത്വരയും സഗശേഷിയും വികസിപ്പിച്ച് സമൂഹത്തിലെ പ്രശ്നങ്ങക്കുള്ള പരിഹാരം നിദേശിക്കുക എന്ന ലക്ഷ്യത്തിലാണ് ബാലശാസ്ത്രകോഗ്രസ് സംഘടിപ്പിക്കുന്നത്. ഓരോ സ്കൂളുകളിലെയും പത്തോളം വിദ്യാത്ഥികളും അധ്യാപകരും അടങ്ങുന്ന ടീം പരിസര ശുചിത്വം, നഗര ശുചിത്വം- മാലിന്യ നിമാജനത്തിലൂടെ പരിസ്ഥിതി സംരക്ഷണം എന്ന വിഷയം ആസ്പദമാക്കിയുള്ള വിവിധ പ്രോജക്ടുക സമപ്പിക്കും. പ്രോജക്ടുക ചെയ്യേണ്ട രീതികളെക്കുറിച്ചു കുട്ടികക്കും അധ്യാപകക്കും പരിശീലനം നകും.

ഫ് രാജ്യങ്ങളി ആദ്യമായാണ് ശാസ്ത്രത്തിന്റെ വഴിയിലൂടെ കുട്ടികളെ നയിക്കാ പ്രേരിപ്പിക്കുന്ന ബാല ശാസ്ത്രകോഗ്രസ് സംഘടിപ്പിക്കുന്നത്.  

പങ്കെടുക്കുന്ന മുഴുവ വിദ്യാത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള വക് ഷോപ് ജനുവരി 14നു ദുബായ് മുനിസിപ്പാലിറ്റി ഓഡിറ്റോറിയത്തി നടക്കും. തദവസരത്തി ബാലശാസ്ത്ര കോഗ്രസിന്റെ ഔപചാരിക ഉദ്ഘാടനം ദുബായ് എന്വയോ‌മെന്റ് ഡിപാട്മെന്റ് ഡയറക്ട  ഹംദാന്‍ ഖലീഫ അ ഷേര്‍  നിവഹിക്കും. ഡോ.ഹരാരി, ഡോ. ആ വി ജി മേനോ, ഡോ.അബ്ദുല്‍ ഖാദര്‍,  ഡോ കെ പി ഉണ്ണികൃഷ്ണ തുടങ്ങിയവ വിവിധ വിഷയങ്ങളി ക്ലാസുകക്ക് നേതൃത്വം നകും. ശ്രീ. കെ കെ കൃഷ്ണകുമാറാണ് വർൿഷോപ് ഡയറക്ട. വക്ഷോപ്പിനു ശേഷം കുട്ടികക്ക് ഈ വിഷയവുമായി ബന്ധപ്പെട്ട പ്രോജക്ടുക തെരഞ്ഞെടുത്ത് പഠനങ്ങ നടത്താം. അതിന്റെ സിനോപ്സുകളി നിന്നും ഏറ്റവും മികച്ച 10 പ്രോജക്ടുക തെരഞ്ഞെടുത്ത് ദുബായ് മുനിസിപ്പാലിറ്റിയുടെ അംഗീകാരത്തിനായി സമപ്പിക്കും. എല്ലാ വഷവും വിവിധ വിഷയങ്ങളിലൂന്നിയുള്ള പ്രോജക്ടുക കണ്ടെത്താനും കുട്ടികളിലെ ശാസ്ത്ര നിരീക്ഷണ ത്വര വളത്താനും ബാലശാസ്ത്രകോഗ്രസ് സംഘടിപ്പിക്കും.


മലയാളികളടക്കം നിരവധി രാജ്യങ്ങളിലെ വിദ്യാത്ഥികഫ് മേഖലകളി പഠിക്കുന്നുണ്ട്. നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ അന്തരീക്ഷമല്ല അവിടത്തേത്. സി ബി എസ് ഇ പോലുള്ള പരിഷ്കരിച്ച സിലബസുകളിലാണ് പഠനപ്രക്രിയയെങ്കിലും ചുറ്റുപാടുകളി നിന്നും പഠിക്കാനുള്ള ഒരു അന്തരീക്ഷം വിദ്യാത്ഥികക്ക് ലഭിക്കുന്നില്ല. അത്തരം വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വിദ്യാത്ഥികളിലേക്കെത്തിക്കാനുള്ള ദൌത്യവുമായാണ് ഫ്രണ്ട്സ് ഓഫ് കെ എസ് എസ് പി ബാലശാസ്ത്ര കോഗ്രസ് സംഘടിപ്പിക്കുന്നത്. കേരളത്തി വിജയകരമായി നടത്തിവരുന്ന ബാലശാസ്ത്ര കോഗ്രസിന്റെ പ്രാധാന്യം അംഗീകരിച്ചുകൊണ്ടാണ് ദുബായ് മുനിസിപ്പാലിറ്റി ഈ സംരംഭത്തിനു നേതൃത്വം നകുന്നത്. വരും വഷങ്ങളി യു എ ഇയിലെ മറ്റ് എമിറേറ്റുകളിലെ സ്കൂളുകളി കൂടി വ്യാപിപ്പിച്ചുകൊണ്ട്   വിപുലമാക്കാനാണ് ഫ്രണ്ട്സ് ഓഫ് കെ എസ് എസ് പി ഉദ്ദേശിക്കുന്നത്..

കൂടുതൽ വിവരങ്ങൾക്ക് FoKSSP വെബ് സൈറ്റ് kssp.org കാണുക