വേണം മറ്റൊരു കേരളം

പരിഷത്ത് ഐ.ടി. ശില്പശാല

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാനതല ഐ ടി ശില്പശാല സെപ്തംബര്‍ 4, 5 തീയതികളില്‍ ഐ ആര്‍ ടി സി യില്‍ നടക്കും. മലയാളം കംപ്യൂട്ടിങ്, ബ്ലോഗിങ്, ഉബുണ്ടു ഇന്സ്റ്റലേഷനും പ്രവര്‍ത്തനവും, പിരഷത്ത് സൈറ്റ് മാനേജ്മെന്റ് എന്നിവയില്‍ പ്രായോഗിക പരിശീലനവും ഐ.ടി യുടെ സമകാലിക പ്രാധാന്യം സംബന്ധിച്ച ക്ലാസുമാണ് ഉള്ളടക്കം. ഒരു ജില്ലയില് നിന്ന് മൂന്നുപേര് പങ്കെടുക്കും. പുറമേ പങ്കെടുക്കാന് താത്പര്യമുള്ളവര്‍ psrajasekharan@gmail.com വിലാസത്തില് ബന്ധപ്പെടുക.
വിശദമായ കാര്യപരിപാടി തുടര്‍ന്ന് അറിയിക്കും.

PHOTO GALLERY