- 1 of 35
- ››
ദേശീയ പാത വികസനം
ദേശീയ പാത വികസനത്തിന്റെ മറവില്‍ സ്വകാര്യവല്‍ക്കരണ ശ്രമങ്ങള്‍ അതിവേഗം നടന്നുവരികയാണ്. ഇതിനെതിരെയുള്ള സമരപ്രവര്‍ത്തനങ്ങള്‍ ഇനിയും കരുത്താര്‍ജ്ജിക്കേണ്ടതുണ്ട്.
കോഴിക്കോട് ജില്ലയിലൂടെ നാഷണല്‍ ഹൈവേ കടന്നുപോകുന്ന രാമനാട്ടുകര മുതല്‍ അഴിയൂര്‍ വരെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓക്‌ടോബര്‍ 9 ന് ഒരു പഠനസംഘം പര്യടനം നടത്തി ജനങ്ങളുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചു. ഡോ. എ. അച്ചുതന്‍, മണലില്‍ മോഹനന്‍, ബി. എസ്. മനോജ്. എ. പി. പ്രേമാനന്ദ്, ഭരതന്‍ പള്ളിപ്പുറത്ത് തുടങ്ങിയവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
ഒക്‌ടോബര്‍ 10 ന് വടകര പുതിയ സ്റ്റാന്റ് പരിസരത്ത് ദേശീയ പാത വികസനം എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കെ. പി. രവിപ്രകാശ് വിഷയാവതരണം നടത്തി. മോഹനന്‍ മണലില്‍, കരിമ്പില്‍ കുഞ്ഞിക്കൃഷ്‌ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
- Categories:
- Districts:
- babu_konnakkal's blog
- Login or register to post comments
- Printer-friendly version
- Send by email



