വേണം മറ്റൊരു കേരളം
ഗലീലീയോ നാടകം വീണ്ടും തിരുവനന്തപുരത്ത്
തിരുവനന്തപൂരത്ത് നടക്കുന്ന മൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി നാളെ കനകക്കുന്ന് കൊട്ടാരത്തില്‍ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഗലീലിയോ നാടകം അവതരിപ്പിക്കുന്നു. തിരുവനന്തപുരത്തുകാര്‍ക്ക് ഒരിക്കല്‍ കൂടി നാടകം ആസ്വദിക്കാനുള്ള അവസരം കൈ വന്നിരിക്കയാണ്.
കഴിഞ്ഞ ഒരു മാസം കേരളത്തിലെമ്പാടും ചരിത്ര യാത്ര നടത്തിയ ഗലീലിയോ നാടകം സംസ്ഥാനത്തുടനീളം ശ്രദ്ധേയമായ ചലനം സൃഷ്ടിച്ചു. അതിനുതെളിവാണ് മലയാളം വെബ് ലോകത്തില്‍ നടന്ന സമഗ്രമായ സംവാദങ്ങളും ബ്ലോഗ് ലേഖനങ്ങളും. ഇവ നാടകത്തെ അനുമോദിക്കുകയും ആക്രമിക്കുകയും ആസ്വദിക്കയും ചെയ്തിട്ടുണ്ട്. ചില ബോഗുകളിലേക്ക് ഒരു എത്തിനോട്ടം..
ബ്ലോഗുകളുടെ ലിങ്കുകളില്‍ നിന്നും അവയിലേക്ക് പ്രവേശിക്കാം.
1. വിദൂഷകന്‍
3. വിശ്വമാനവികം
4. മാതൃഭൂമി
6. മാധ്യമം
7. മനോരമ വയനാട്
- Categories:
- Districts:
- tags:




