കോട്ടയം ജില്ലാ ഐ ടി ശില്‍പ്പശാല ഒക് 31ന്
കോട്ടയം ജില്ലാ ഐ ടി ശില്‍പ്പശാല ഒക്ടോബര്‍ 31 ആം ഞായറാഴ്ച തീയതി ടി വി പുരത്ത് വച്ച് നടക്കും. കാര്യ പരിപാടികള്‍ താഴെ ചേര്‍ക്കുന്നു.
1. രാവിലെ 10 മണി ഉത്ഘാടനം
2. രാവിലെ 10.30 സ്വതന്ത്ര സോഫ്റ്റുവെയര്‍ പ്രാധാന്യം
3. രാവിലെ 11 സ്വതന്ത്ര സോഫ്ടുവെയര്‍ പരിശീലനം
12.45 ഉച്ച ഭക്ഷണം
4. ഉച്ചയ്ക്ക് 1.30 പരിഷത്ത് വെബ്സൈറ്റ് പരിചയപ്പെടുത്തല്‍
5. ഉച്ചയ്ക്ക് 2 ബ്ലോഗിങ്ങ് – ക്ലാസ്സ്
6. വൈകുന്നേരം 3.30 ചര്‍ച്ച, സബ്കമ്മറ്റി രൂപീകരണം
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക എസ് സുധീഷ് (ജില്ല IT സബ്കമ്മറ്റി കണ്വീനര്‍) 9895032724
- Categories:
- Districts:
- sivahari's blog
- Login or register to post comments
- Printer-friendly version
- Send to friend



