വേണം മറ്റൊരു കേരളം

districts

THANNEERMUKKAM BANDU 3 VARSHAM THURANNIDUKA - ALPPUZHA VARSHIKAM

  ആലപ്പുഴ ജില്ല വാര്‍ഷികം ബുധനൂരില്‍ സമാപിച്ചു. ആര്‍. രാധാകൃഷ്ണന്‍ (അണ്ണന്‍) ഉത്ഘാടനം ചെയ്തു. ജൈവ വൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. വി. എസ് വിജയന്‍ മുഖ്യ പ്രഭാഷണം നടത്തി. ജന. സെക്രടറി വി.വിനോദ്, സെക്രടറി പി.വി വിനോദ്, കേ. നി. സ. അംഗങ്ങള്‍ എ. പി മുരളി, ഡോ.വി. വിജയകുമാര്‍, മുഹമ്മദ്‌ അസ്ലം  തുടങ്ങിയവര്‍ അവതരണങ്ങള്‍ നടത്തി. റജി സാമുവല്‍ റിപ്പോര്‍ട്ടും സതീഷ്‌ കണക്കും അവതരിപ്പിച്ചു.ജയന്‍ ചമ്പക്കുളം അധ്യക്ഷത വഹിച്ചു.  മുരളി കാട്ടൂര്‍ സ്വാഗതവും വിപിന്‍ നാഥ് കൃതജ്ഞതയും പറഞ്ഞു.

PHOTO GALLERY

Syndicate content