Posted 16 February, 2011 - 15:15 by NARAYANAN PK
imkv{X¯nsâ t\«§sf ]qÀ®ambn
\ntj[n¡m\mhnà þ s{]m^. ]n.sI.cho{µ³
Posted 11 November, 2010 - 22:27 by NARAYANAN PK
Posted 2 October, 2010 - 21:31 by NARAYANAN PK
കേരള ശാസ്ത്ര സാഹിത്യ പരിഷദ് പാലക്കാട് ജില്ല കമ്മിറ്റി ദേശീയപാതാസ്വകാര്യവത്കരണത്തെ ചെറുത്തു തോല്പിക്കുക-
എന്ന മുദ്രാവാക്യം പ്രമേയമാക്കി ജില്ല വാഹന ജാഥ സപ്തംബര്‍ 21 നു നടന്നു.
രാവിലെ 10 മണിക്ക് കണ്ചികൊട്ട് ആരംഭിച്ച ജാഥ 5 മണിക്ക് വടക്കഞ്ചേരിയില്‍ സമാപിച്ചു. താഴെ പറയുന്ന സ്ട്തലങ്ങളില്‍ സ്വെകരണം നല്‍കി.
11 മണി പുതുശ്ശേരി
12 മണി കൂട്ടുപാത
2 മണി കണ്ണാടി
3 മണി കുഴല്‍മന്ദം
4 മണി ആലത്തൂര്‍
സമാപന സമ്മേളനത്തില്‍ പരിഷദ് സംസ്ഥാന വികസന സബ് കമ്മിറ്റി കണ്വീനര്‍ രവി പ്രകാശ് സംസാരിച്ചു. പ്രതിഷേധ സംഘടനക്കാര്‍ അടക്കം നിരവധി പേര്‍ സമാപന യോഗത്തില്‍ പങ്കെടുത്തത് അവേശകരമായി.
Posted 20 September, 2010 - 21:43 by NARAYANAN PK
രാവിലെ 10 മണിക്ക് കണ്ചികൊട്ട് ആരംഭിക്കുന്ന ജാഥ 5 മണിക്ക് വടക്കഞ്ചേരിയില്‍ സമാപിക്കും. റൂട്ട്
11 മണി പുതുശ്ശേരി
12 മണി കൂട്ടുപാത
2 മണി കണ്ണാടി
3 മണി കുഴല്‍മന്ദം
4 മണി ആലത്തൂര്‍
സമാപന സമ്മേളനത്തില്‍ പരിഷദ് സംസ്ഥാന വികസന സബ് കമ്മിറ്റി കണ്വീനര്‍ രവി പ്രകാശ് സംസാരിക്കും
Posted 12 September, 2010 - 22:13 by NARAYANAN PK
ആവശ്യവും ഉല്പാദനവും ക്രമപ്പെടുത്തിയ
സമൂഹത്തില്‍ വിഭജനമുണ്ടാകില്ല
‘സ്ത്രീപദവി ചരിത്രവും വര്‍ത്തമാനവും‘ എന്ന ക്ലാസ് എടുത്തുകൊണ്ട് ശ്രീ. രാമന്‍ കുട്ടി മസ്റ്റര്‍ ജില്ല പ്രവര്‍ത്തക യോഗം ഉദ്ഘാടനം ചെയ്തു. “സമൂഹത്തില്‍ പല തരത്തിലുള്ള വിഭജനങ്ങള്‍ നില നില്‍ക്കുന്നുണ്ട്. അതില്‍ ഏറ്റവും ശക്തം സ്ത്രീ പുരുഷ വിഭജനമാണ്. കീഴ്വഴക്കങ്ങള്‍ പുരുഷാധിപത്യം നില നില്‍ക്കാന്‍ സഹായിക്കുന്നു.“
Posted 5 September, 2010 - 12:53 by NARAYANAN PK
പരിഷത്തിന്റെ മാസിക പ്രചാരണത്തില്‍ ചിറ്റൂര്‍ യൂണിറ്റ് പുതു ചരിത്രം കുറിക്കുകയാണ്. ആയിരം മാസികാ വരിക്കാരെയാണ് ഇക്കഴിഞ്ഞ മാസികാ കാമ്പയിന്‍ കാലത്ത് ചിറ്റൂര്‍ യൂണിറ്റു മാത്രമായി കണ്ടെത്തിയത്.
Posted 31 July, 2010 - 20:54 by NARAYANAN PK
തൃത്താല മേഖല ജെന്റര്‍ ശില്പ ശാല ഞാങ്ങട്ടിരിയില്‍ ജൂലൈ 31 രാവിലെ തൃത്താല ബ്ലോക്ക് പഞ്ചായത്ത് സ്ടാണ്ടിംഗ് കമ്മിറ്റി ച്യര്‍ പെര്‍സണ്‍ വിജയമ്മ ടീച്ചര്‍ ഉത്ഖാടനം ചെയ്തു. 60 പേര്‍ പങ്കെടുക്കുന്ന ശില്പ ശാലക്ക് നിര്‍വാഹക സമിതി അംഗങ്ങളായ അജില സാബു വിനോദ് എന്നിവര്‍ നേതൃത്വം നല്‍കുന്നു. അഗസ്ത് 1 നു സമാപിക്കും.
Posted 23 July, 2010 - 22:06 by NARAYANAN PK
Posted 21 July, 2010 - 09:58 by NARAYANAN PK
PALAKKAD JILLA GENDER SILPASALA WAS ON 10TH AND 11TH JULY AT GUPS THATHAMANGALAM. THE CAMP WAS STARTED WITH A CLASS ON R RADHAKRISHNAN ON WOMAN-YESTERDAY, TODAY AND TOMORROW . THE CAMP WAS ENDED WITH THE CLASS OF DR.KG RADHAKRISHNAN WHICH WAS VERY MUCH INFORMATIVE TO ALL. ALL THE 70 PARTICIPANTS OF THE CAMP (BOTH MALE AND FEMALE) LEFT THE CAMP WITH A GOOD PRACTICAL CONCEPT OF THE NECESSITY OF GENDER EQUALITY IN KERALA SOCIETY. THEY HAVE WORKED OUT MANY PLANS TO ACHIEVE A MODEL VILLAGE WHICH IS GENDER SENSITIVE. MEKHALA SILAPASALA OF TWO DAYS ARE PLANNED BEFORE 15TH AUGUST.
Posted 7 May, 2010 - 22:25 by NARAYANAN PK
BALAVAEDI JILLA CAMP (JAIVOTSAVAM) IS AT PILAKKATTIRI IN TRITHALA MEKHALA ON 8TH AND 9TH MAY 2010.