Posted 1 July, 2011 - 19:00 by v r pramod
ഐക്യരാഷ്ട്ര സംഘടന 2011 അന്താരാഷ്ട്ര രസതന്ത്രവര്‍ഷമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ആയിരം രസതന്ത്ര ക്ലാസ്സുകള്‍ നടത്താന്‍ പരിഷത് ഭവനില്‍ ചേര്‍ന്ന ജില്ലാ സംഘാടകസമിതി തീരുമാനിച്ചു.
Posted 26 June, 2011 - 21:42 by sunil.kssp
Posted 22 June, 2011 - 20:37 by v r pramod
പരിഷത്ത് ജില്ലാ കമ്മിറ്റി അംഗങ്ങള്‍ , മേഖലാ സെക്രെടരിമാര്‍ ,മേഖലയിലെ പ്രധാന പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി ജുണ്‍ 25,26 തീയതികളില്‍ വള്ളിക്കുന്നില്‍ സംഘടന വിദ്യാഭ്യാസ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നു .നാം ഏറ്റെടുക്കാന്‍ പോകുന്ന വികസന ക്യംപയിനും അതിന്റെ ഭാഗമായുള്ള പഠന പ്രവര്‍ത്തനങ്ങളും, വിപുലമായി നടക്കേണ്ട രസതന്ത്ര -വനവര്‍ഷ ക്ലാസ്സുകളും മികച്ച രീതിയില്‍ സംഘടിപ്പിക്കുന്നതിനു പരിഷത്ത് ദര്ശനത്തിനും പ്രയോഗത്തിനും ഊന്നല്‍ നല്‍കുന്ന ഈ സംഘടനാ വിദ്യാഭ്യാസ ക്യാമ്പിലെ പഠന പ്രവര്‍ത്തനങ്ങള്‍ സഹായകരമാകും. (Please see KSSP Malappuram Blog)
Posted 7 June, 2011 - 19:58 by v r pramod
പരിസര ദിന ആച്ചരനത്ത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ കമ്മറ്റി തയ്യാറാക്കിയ പരിസര ദിന പത്രിക 'ആരണ്യകം ' പ്രകാശനം ചെയ്തു . മലപ്പുറം ഗവ. ടി ടി ഐ പ്രിന്‍സിപ്പാള്‍ ശ്രീ .ഗോപാലകൃഷ്ണന്‍ ആണ് പ്രകാശനം നിര്‍വഹിച്ചത് . പരിഷത്ത് ജില്ലാ പ്രസിടന്റ്റ് വേണു പാലൂര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ശ്രീ.എം എസ മോഹനന്‍ ശ്രീ എ ശ്രീധരന്‍ മുതലായവര്‍ പങ്കെടുത്തു .
അന്താരാഷ്ട്ര രസതന്ത്ര വര്ഷം, വനവര്‍ഷം ,വവ്വാല്‍ വര്ഷം , വെറ്റിനറി വര്ഷം ,International Year of People of African Descent തുടങ്ങിയ വിഷയങ്ങള്‍ പ്രതിപാതിക്കുന്ന 'ആരണ്യകം ' ജില്ലയിലെമ്പാടും സ്കൂളുകളില്‍ വിതരണം ചെയ്തു .
Posted 31 May, 2011 - 19:46 by v r pramod
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറം ജില്ല കമ്മിറ്റിയുടെ ആഭിമുക്യത്തില്‍ ജില്ല ബാല ശാസ്ത്ര കൊണ്ഗ്രെസ്സ് സംഘടിപ്പിച്ചു. മലപ്പുറം മേഖലയിലെ അമ്പലവട്ടം എല്‍ പി സ്കൂളില്‍ വച്ചാണ് പരിപാടി നടന്നത് .26നു രാവിലെ 10 മണിക്ക് കോട്ടക്കല്‍ ആര്യ വൈദ്യ ശാല ബയോ ടെക്നോളജി ഗവേഷണ വിഭാഗം ഡയരക്ടര്‍ ഡോ.ഇന്ദിര ബാലചന്ദ്രന്‍ ഉത്ഘാടനം ചെയ്തു.
Posted 22 March, 2011 - 21:57 by v r pramod
KSSP Malappuram dist committee & MAARS have conducted a program in connection with supermoon effect.Firstly an aware ness class has been conducted at bhavan for parishath workers and public. later on 19th evening all mekhala committees have been conducted supermoon observation with telescop . thousands of people observed this effect in all over the district.at malappuram we have arranged a telescop near the KSRTC bus stand to observe it. thousands curiously came to observe it.A.sreedharan,v.r.pramod & Brijesh have explained the science of this efffect & superstitions behind it to public .In kottakkal Arya Vaidya kollege about 300 students and public gatherd ther to welcom the super moon.
Posted 22 March, 2011 - 21:49 by v r pramod
KSSP Malappuram mekhala committe has observed the international womens day on 8th march .Women,men& children about 60 were gathered at street of malappuram with an enthusiastic mood. Nasima Salim, MS Mohanan, Radhika teacher were sing songs and poems and people watched this very interestingly.Dr.Shamsad Hussain,(Kaladi Sanskrit University) has inaugurated this function.K.M.Girija (Municipal Vice chair person),MS mohanan were falicitated.T.K.Vimala presided over the function. Kumari teache gave welcom speech and Radhika teacher gave vote of thanks.
Posted 14 February, 2011 - 22:07 by v r pramod
KSSPMalappuram District conference has been over. it was inaugurated by Dr. B.Equbal by delivering a speech on " people science movement & knowledge society".
New Office Bearers
Venu Paloor :President
Saji Jacob :Secretary
K.K.Sasidharan :Treasurer
Posted 7 February, 2011 - 22:48 by sunil.kssp
മലപ്പുറം ജില്ലാ വാര്‍ഷികം 2011 ഫെബ്രുവരി 12,13 തിയ്യതികളില്‍ പാണ്ടിക്കാട് ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ നടക്കുന്നു. ജനകീയ ശാസ്ക്രപ്രസ്ഥാനങ്ങളും വിജ്ഞാനസമൂഹവും എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തുകൊണ്ട് ഡോ. ബി. ഇക്ബാല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.
Posted 5 November, 2010 - 20:16 by v r pramod
KSSP Malappuram Dist.committe has decided to conduct protest agaist NH BOT development. In this connection a PADAYATHRA has been organised from 10th to 14th of this month. On 10th evening Sri.M.N.Karasseri will inaugurate the PADAYATHRA at Idimuzhikkal in Thiroorangadi Mekhala. On 11th to 14th it will cover about 100Km of NH through Thiroorangadi,Malappuram,Kuttippuram and Ponnani mekhalas. 10,000 booklets and 7500 notices will circulate in this campaign.Captain: Saji Jacob.