Ernakulam

New Blog to KSSP Eranakulam district എറണാകുളം ജില്ലയ്ക്കു പുതിയ ബ്ലോഗ്

A new blog has been set up for KSSP Eranakulam District. Pl visit http://ksspernakulam.wordpress.com/

എറണാകുളം ജില്ലാവാർഷികം: സ്വാഗതസംഘം രൂപീകരിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എറണാകുളം ജില്ലാവാർഷികം സ്വാഗതസംഘം രൂപീകരണയോഗം നവംബർ 7 സി വി രാമൻ ദിനം ചെറായി രാമവർമ യൂണിയൻ ഹൈസ്കൂളിൽ നടന്നു. എം കെ ദേവരാജൻ മാസ്റ്ററുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ പ്രസിഡന്റ് എം കെ എം കെ രാജേന്ദ്രൻ, ജില്ലാ സെക്രട്ടറി കെ സി സുനിൽ, വൈപ്പിൻ മേഖലാ സെക്രട്ടറി സാജൻ പുത്തൻവീട്ടിൽ എന്നിവർ വാർഷിക സമ്മേളന സംഘാടനത്തേയും സംഘടനാ നിലപാടുകളെയും വിശദീകരിച്ചു. കെ കെ രഘുരാജ് സ്വഗതവും എം സി പവിത്രൻ നന്ദിയും പറഞ്ഞു. പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിന്നമ്മ ധർമ്മൻ ചെയർ പെഴ്സൺ ആയും എം കെ ദേവരാജൻ കൺവീനർ ആയും, കെ കെ രഘുരാജ്, എൻ വി രാധാകൃഷ്ണൻ എന്നിവർ ജോയിന്റ് കൺവീനർമാരയും സംഘാടക സമിതി രൂപീകരിച്ചു. മറ്റു കമ്മറ്റി കണ്വ്വീനർമാരായി എം എ സുധൻ(വിഭവസമാഹരണം), ടി പി ശശിധരൻ(പ്രചരണം), എം സി പവിത്രൻ (അനുബന്ധപരിപാടി), സി പി സുഗുണൻ(ഭക്ഷണം,താമസം) എന്നിവരെയും തിരഞ്ഞെടുത്തു.

BLOG OF KSSP ERNAKULAM

KSSP Ernakulam has launched a new blog for KSSP Ernakulam District.  Log on http://ksspernakulam.wordpress.com/

 

യൂണിറ്റുകള്‍ ശക്തിപ്പെടുത്തുക




ആരോഗ്യ ശില്പശാല സമാപിച്ചു

 

കേരളത്തിന്റെ ആരോഗ്യനേട്ടങ്ങള്‍ തിരികെ പിടിക്കണം -

ഡോക്ടര്‍ അനീഷ്

 

 

പിരാരൂര്‍ (അങ്കമാലി)

ആരോഗ്യ ശില്പശാല



നടക്കുക ആരോഗ്യകരമായ ജീവിതത്തിലേക്ക്

ശില്പശാല

ADDRESS OF DISTRICT COMMITTEE

KERALA SASTRA SAHITYA PARISHAD, ERNAKULAM

PRESIDENT
M.K.Rajendran
Mathamparambil
Muppathadom 683110
Res 04842604394
Mob 9961482992

VICE PRESIDENT
Dr. N.Shaji
Department of Physics
Maharaja’s College
Ernakulam

VICE PRESIDENT
K.M.Alias
Kuravankudy
Vilangu 683561
Mob 9495506170

മേഖലാ ട്രഷറര്‍മാരുടെ പരിശീലനം.

എറണാകുളം ജില്ലിയിലെ മേഖലാ ട്രഷറര്‍മാരുടെ പരിശീലനം ഓഗസ്റ്റ് 9 ഞായറാഴ്ച്ച ഇടപ്പള്ളി പരിഷത്ത് ഭവനില്‍ വെച്ച് നടന്നു...

ജില്ല IT കൂടിയിരുപ്പ്..

 എറണാകുളം ജില്ല ഐ.ടി. സബ്ബ് കമ്മറ്റി കൂടിയിരുപ്പ് ഓഗസ്റ്റ് 9ന്, ഉച്ചക്ക് 2 മണിക്ക് എറണാകുളം പരിഷത്ത് ഭവനില്‍ വെച്ച് നടക്കുന്നു....

ശാസ്ത്രവര്‍ഷം 2009 സ്വാഗതസംഘം രൂപീകരിച്ചു Inbox

 


Syndicate content