വേണം മറ്റൊരു കേരളം

Women

Gender Subcongress on February 15

The Gender Sub congress prior to KSSP's annual meet 2011 will be held at the Keralavarma College, Thrissur on the 15th of this month to discuss the Gender issues of Kerala Society and chalk out KSSP's action plan in this regard. Those who are interested to participate may contact the General Secretary(9447038195) or T Radhamony, Chairperson of KSSP Gender Subcommittee (9447586780).

Penpiravi - A Review

Read a review of the KSSP's recently concluded Play Penpiravi. പരിഷത്ത് ജനുവരിയില് സംഘടിപ്പിച്ച പെണ്‍പിറവി നാടകയാത്ര സംബന്ധിച്ച ഒരു ആസ്വാദനം വായിക്കുക. http://bhavam-expressions.blogspot.com/2011/02/blog-post.html

Penpiravi - The journey of a Drama began

The one-month-long journey of this years KSSP Kalajatha, a full length play depicting the women issue, titled Penpiravi began from three places of the State- Pandalam in the south Kerala , Elavancherry in the Central Keala and Bathery in North Kerala. See the attached Malayalam brochure for more details.

കലാകാരികള്‍ക്ക് അവസരവുമായി പരിഷത് കലാജാഥ




കലാകാരികള്‍ക്ക് അവസരവുമായി  പരിഷത്  ജെന്‍ഡര്‍ കലാജാഥ

Download

കോഴിക്കോട ജില്ലയില്‍ ജെന്റര്‍ ശില്‍പശാല 2010

കോഴിക്കോട് ജില്ലാ ജെന്റര്‍ ശില്‍പശാല
2010 മെയ് 16

മുഴുവന്‍ മേഖലകളിലും ജെന്റര്‍ വിഷയ
സമിതി രൂപീകരിക്കന്നതിന്നും അതിന്ന് മുമ്പ്
ഓരോ മേഖലയിലും പരിഷത്ത് പ്രവര്‍ത്തകരും
അവരുടെ കുടുംബാംഗങ്ങളും പങ്കെടുക്കുന്ന പരിഷത്ത്
കുടുംബസംഗമങ്ങള്‍ നടത്തുന്നതിന്നുള്ള പരിശീലന
പരിപാടി കൂടിയായിരുന്നു ജില്ലാ ജെന്റര്‍ ശില്‍പശാല.
മെയ് 16ന്ന് നടുവണ്ണൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍
വെച്ച് കാലത്ത് 10 മണി മുതല്‍ വൈകുന്നേരം 4 മണി
വരെ നടന്ന പരിപാടിയില്‍ മഞ്ഞുരുക്കല്‍,പരിചയപ്പെടല്‍
ജീവചരിത്രമറിയല്‍ വിവേചനങ്ങളുടെ തിരിച്ചറിവ് ഭാവി
അവതരണങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെട്ട
മോഡ്യൂള്‍ ആണ് പരിചയപ്പെടുത്തിയത്.
വിവിധ മേഖലകളില്‍ നിന്നായി 40 പേര്‍
പങ്കെടുത്ത ശില്‍പശാലയില്‍ എന്‍.ശാന്തകുമാരി,
ടി.രുഗ്മിണി,സല്‍മ റഹ് മാന്‍ ടി.പി.സുകുമാരന്‍

അന്താരാഷ്ട്ര വനിതാദിനം മാര്‍ച്ച് 8 മേഖലകളില്‍ തുടര്‍ച്ച

മാര്‍ച്ച് 8 വനിതാദിനം

ചേളന്നൂര്‍ മേഖലയിലെ കക്കോടിയില്‍ 35 പേര്‍ പങ്കെടുത്ത പരിപാടിയില്‍ സുജ അശോകന്‍,എ.കല്യാണിക്കുട്ടി തു‍ങ്ങിയവര്‍ ചര്‍ച്ചകള്‍ നയിച്ചു. കാക്കൂര്‍ യൂണിറ്റില്‍ നടന്ന സംവാദ സദസ്സില്‍ സുജഅശോകന്‍ വിഷയം അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടരി ഷാജി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജില്ല
ട്രഷറര്‍ പി.വിജയന്‍ അദ്ധ്യക്ഷനായിരുന്നു. മേഖല സെക്രട്ടരി ദിനേശ് നടുവല്ലൂര്‍ യു.മൊയതീന്‍ തുടങ്ങിയവര്‍
സംസാരിച്ചു.

അന്താരാഷ്ട്ര വനിതാദിനം മാര്‍ച്ച് 8 മേഖലകളില്‍ തുടര്‍ച്ച

മാര്‍ച്ച് 8 വനിതാദിനം മറ്റ് മേഖലകളില്‍

കോര്‍പറേഷന്‍ മേഖലയില്‍ കാരന്നൂര്‍ യു.പി.സ്കൂള്ലി‍ല്‍ "സാമൂഹ്യപുരോഗതിക്ക് സ്ത്രീ പുരുഷ സമത്വം"എന്ന വിഷയമവതരിപ്പിച്ചകൊണ്ട് അഡ്വ. പി.എം.ആതിര പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട്. ഡോ.ഡി.കെ.ബാബു. അദ്ധ്യക്ഷനായിരുന്നു. 50 പേരോളം പങ്കെടുത്ത് പരിപാടിയില്‍ ബാലാമണി ടീച്ചര്‍,എന്‍.ശാന്തകുമാരി, പുഷ്പ ദിലീപ് തുടങ്ങിയവര്‍ സംസാരിച്ച. തുടര്‍ന്ന് നടന്ന ദൃശ്യോല്‍സവത്തില്‍ "ദി മദര്‍", “നിറം മങ്ങിയ പട്ടങ്ങള്‍" തുടങ്ങിയ
സിനിമകള്‍ പ്രദര്‍ശിപ്പിച്ചു.

മേലടി മേഖലയില്‍
പ്രതീക്ഷ തിയേറ്ററില്‍ നടന്ന പരിപാടിയില്‍ നിര്‍വാഹകസമിതി അംഗം ​എന്‍.ശാന്തകുമാരി വിഷയം അവതരിപ്പിച്ചു. തുടര്‍ന്ന് "സാമൂഹ്യമാറ്റത്തില്‍ സ്ത്രീകള്‍ക്കുള്ള പങ്ക് "എന്ന വിഷയം കൊടക്കാട് ശ്രീധരന്‍ മാസ്റ്റര്‍ അവതരിപ്പിച്ചു.

കൊയിലാണ്ടി മേഖല

അന്താരാഷ്ട്ര വനിതാദിനം മാര്‍ച്ച് 8 മേഖലകളില്‍

വനിതാദിന പ്രവര്‍ത്തനങ്ങള്‍ മേഖലകളിലൂടെ
8 മാര്‍ച്ച് 2010
മുക്കം മേഖല
മുക്കം ഗ്രാമ പഞ്ചായത്ത് ആഡിറ്റോറിയത്തില്‍
വെച്ച് നടന്ന പരിപാടിയില്‍ നിര്‍വാഹകസമിതി
അംഗം ശാന്തകുമാരി വിഷയമവതരിപ്പിച്ചു. ഗ്രാമ
പഞ്ചായത്ത് പ്രസിഡണ്ട് കല്യാണിക്കുട്ടി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ എന്‍.ബാലകൃഷ്ണന്‍ മാസ്റ്റര്‍, പുഷ്പ, ശാന്ത, തുടങ്ങിയവര്‍ സംസാരിച്ചു. 55 പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

കൊടുവള്ളി മേഖല
കൊടുവള്ളി മേഖലയിലെ കിഴക്കോത്ത് എ.എം.എല്‍.
പി.സ്കൂളില്‍ വെച്ചാണ് വനിതാദിന പരിപാടി നടന്നത്.
മേഖല പ്രസിഡണ്ട് എ.ബിന്ദു നേതൃത്ത്വം കൊടുത്ത
പരിപാടിയില്‍ 40 പേര്‍ പങ്കെടുത്തു.

ബാലുശ്ശേരി മേഖല
ബാലുശ്ശേരി മേഖലയിലെ പറമ്പിന്‍ മുകള്‍ വനിതാ
വായനശാലയില്‍ വെച്ച് നടന്ന പരിപാടിയില്‍
36 പേര്‍ പങ്കെടുത്തു. എം.പി.സി.നമ്പ്യാര്‍ വിഷയാ

അന്താരാഷ്ട്ര വനിതാദിനം മാര്‍ച്ച് 8

“തുല്യ അവകാശം,തുല്യ അവസരം, എല്ലാവര്‍ക്കും പുരോഗതി"

മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാദിനം.
മാര്‍ച്ച് 8 കോഴിക്കോട് ജില്ലയില്‍ മുഴുവന്‍ മേഖലകളിലും
വനിതാദിന പരപാടികള്‍

അന്താരാഷ്ട്ര വനിതാദിനത്തിന്റെ നൂറാം വാര്‍ഷികത്തില്‍
കോഴിക്കോട് ജില്ലയിലെ മുഴുവന്‍ മേഖലകളിലും പരിപാടികള്‍
സംഘടിപ്പിച്ചു.പേരാമ്പ്ര മേഖലയില്‍ ശ്രീമതി.കെ.കെ.ലതിക
ഉദ്ഘാടനം നിര്‍വഹിച്ചു. സ്ത്രീകളും പുരുഷന്മാരുമുള്‍പടെ
100 പരം ആളുകള്‍ പങ്കെടുത്ത പരിപാടിയില്‍ ജില്ല കമ്മറ്റി അംഗം കെ.കെ.ശിവദാസന്‍ രേഖ അവതരിപ്പിച്ച. മേഖല സെക്രട്ടരി ടി.സുരേഷ് സ്വാഗതമാശംസിച്ചു പരിപാടിയില്‍ അദ്ധ്യക്ഷം വഹിച്ചത് പേരാമ്പ്ര ഗ്രാമ പഞ്ചായത്ത്
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ നല്ലശ്ശേരി ാലകൃഷ്ണന്‍
നായരായിരുന്നു.പരിഷത്ത് ജില്ല സെക്രട്ടരി പ്രസാദ്,

PHOTO GALLERY

Syndicate content