Communication and propagation of science activities of KSSP
Posted 11 January, 2012 - 13:00 by admin
പുസ്തക പ്രകാശനം : ശാസ്ത്രത്തിന്റെ സാമൂഹ്യധര്‍മ്മം

സമയം : 2012 ജനുവരി 11 വൈ. 4.30 സാഹിത്യ അക്കാദമി, തൃശ്ശൂര്‍
(ജെ.ഡി ബര്‍ണലിന്റെ പ്രശസ്ത പുസ്തകം സോഷ്യല്‍ ഫങ്ഷന്‍ ഓഫ് സയന്‍സിന്റെ മലയാള പരിഭാഷ,
വിവര്‍ത്തകന്‍ : എം.സി. നമ്പൂതിരിപ്പാട്)
Posted 14 September, 2011 - 20:28 by admin
സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യ ദിനം -2011
SOFTWARE FREEDOM DAY – 2011

സ്വതന്ത്രവും തുറന്നതുമായ സോഫ്റ്റ്‌വെയറുകളുമായി ബന്ധപ്പെട്ട ലോകവ്യാപകമായ ആഘോഷമാണ് സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യ ദിനം. (Free and Open Source Software (FOSS)). വീട്, വിദ്യാഭ്യാസം, വാണിജ്യം, ഭരണനിര്‍വ്വഹണം തുടങ്ങി എല്ലാമേലകളിലും നിലവാരമുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതിന്റെ ഗുണഫലങ്ങളെപ്പറ്റിയും നന്മയെപ്പറ്റിയും ലോകജനതയെ ബോധവല്‍ക്കരിക്കുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. "സോഫ്റ്റ്‌വെയര്‍ ഫ്രീഡം ഇന്റര്‍നാഷണല്‍" എന്ന ലാഭരഹിത സംഘടനയാണ് ലോകമെമ്പാടും നടക്കുന്ന സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ (SFD) ചുക്കാന്‍ പിടിക്കുന്നത്. 2004 -ല്‍ ആദ്യമായി സംഘടിപ്പിച്ചപ്പോള്‍ ആഗസ്റ്റ് 28 നാണ് സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചതെങ്കിലും 2006 മുതല്‍ എല്ലാവര്‍ഷവും സെപ്റ്റംബര്‍ മാസത്തിലെ 3-ാം ശനിയാഴ്ചയാണ് ഇത് ആഘോഷിച്ചുവരുന്നത്.
Posted 25 June, 2011 - 22:29
യൂണിറ്റ് സെക്രട്ടറിമാർക്ക് സംസ്ഥാന ട്രഷർ അയയ്ക്കുന്ന കത്ത്
യൂണിറ്റില്‍ വിശേഷങ്ങള്‍ എന്തൊക്കെ ? രസതതന്ത്രവര്‍ഷത്തിന്റെ ഭാഗമായ ശാസ്ത്രക്ലാസ്സുകളും പുസ്തകപ്രചരണവും ആസൂത്രണം ചെയ്തിട്ടുണ്ടാവുമെന്ന് കരുതുന്നു.
താങ്കളുടെ യൂണിറ്റില്‍ കുറഞ്ഞത് 10 ശാസ്ത്രക്ലാസ്സുകളാണ് നടക്കേണ്ടത്.
ശാസ്ത്രക്ലാസ്സുപോലെ പ്രാധാന്യമുള്ളതാണ് ശാസ്ത്രപുസ്തക പ്രചരണവാരം. ജൂലൈ 4 - ന് മാഡം ക്യൂറി ദിനത്തില്‍ ആരംഭിച്ച് ജൂലൈ 10 - ന് അവസാനിക്കുന്ന ശാസ്ത്ര പുസ്തക പ്രചരണവാരം രസതത്രവര്‍ഷത്തിലെ പ്രധാന പരിപാടികളിലൊന്നായാണ് നാം കാണുന്നത്.
Posted 7 June, 2011 - 23:05 by admin
See this link for a slide presentation about International Year of Chemisrty, Madam Cure, Kitchen Chemisrty, Chemistry of Agriculture etc. prepared by KSSP Activists. It is useful for conducting science classes in connection with the Year of Chemistry : http://www.slideshare.net/ksspitc/edit_my_uploads

Posted 8 February, 2011 - 23:29 by psr
Read a review of the KSSP's recently concluded Play Penpiravi.
പരിഷത്ത് ജനുവരിയില് സംഘടിപ്പിച്ച പെണ്‍പിറവി നാടകയാത്ര സംബന്ധിച്ച ഒരു ആസ്വാദനം വായിക്കുക.
http://bhavam-expressions.blogspot.com/2011/02/blog-post.html
Posted 10 January, 2011 - 17:39 by admin
The 13th All India People's Science Congress Concluded at Thrissur, Kerala last week. Sri T Gangadharan of KSSP has been elected as the new General Secretary and Sri Raghunandanan of Delhi Science Forum as the new President of the All India People's Science Network. See the news and views related to the events and some of the papers presented in the Congress on peples science movements perspective.
News
The All India People's Science Congress here on Tuesday stressed the need to develop an alternative trajectory of sustainable development against the neo-liberal economic policies.
Posted 28 October, 2010 - 19:29 by kvskartha
പരിഷത്ത് വീഡിയോ "മാനവും മനുഷ്യനും" യു ട്യുബിലേക്ക് അപ്‌ലോഡ് ചെയ്തിട്ടുണ്ട്. മനുഷ്യന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ നക്ഷത്രങ്ങള്‍ക്ക് എന്ത് പങ്കാണുള്ളത് ? ഗ്രഹണങ്ങളുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങള്‍ , ഗ്രഹണത്തിന്റെ ശാസ്ത്രീയത തുടങ്ങിയ കാര്യങ്ങളും ഇതില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ആര്‍ വി ജി മാഷും പാപ്പുട്ടിമാഷും വസ്തുതകള്‍ വിശദീകരിക്കുന്നു. ഈ വീഡിയോ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
http://www.youtube.com/watch?v=Jk16rlrfOJE
Posted 2 July, 2011 - 23:28 by alappuzha
ജൂലൈ - 4, മാഡം ക്യൂറി ദിനം: ആലപ്പുഴയില്‍ സ്കൂള്‍തലക്ലാസ്സുകള്‍ നടക്കും
മാഡം ക്യൂറി ദിനത്തില്‍ ആലപ്പുഴയിലെ മുഴുവന്‍ സ്കൂളുകളിലും കുട്ടികളുടെ നേതൃത്വത്തില്‍ ക്ലാസ്സുകള്‍ക്കുള്ള ഏര്‍പ്പാടുകള്‍ പൂര്‍ത്തിയായി. മാഡം ക്യൂറിയുടെ ജീവിതം, സംഭാവന എന്നിവയെക്കുറിച്ചുള്ള ക്ലാസ്സ് സ്കൂള്‍ അംസംബ്ലിയില്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി ജില്ലയിലെ തെരഞ്ഞെടു്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള പരിശീലനം ജൂലൈ 2 ന് ആലപ്പുഴയിലെ പത്ത് വിദ്യാഭ്യാസ ഉപജില്ലകളിലും നടന്നു. ക്ലാസ്സുകള്‍ക്ക് സഹായകമായ സ്ലൈഡ് പ്രസന്റേഷന്‍ അടങ്ങിയ സി.ഡി, കുറിപ്പ് എന്നിവയും പരീശീലനങ്ങളില്‍ വിതരണം ചെയ്തു.
KSSP will conduct 3 regional level workshops on International Year of Chemistry for preparing Resource Persons to conduct science classes through out in Kerala.
Venus are Thiruvananthapuram - Govt. Girls HSS, Peroorkada, Thrissur - S.N School Complex, Iringalakkuda, Kozhikode - Madapally Govt. College. Persons who interested in participate this training may contact into this number : 9446453397
For details and Faculty, download the below attachment:
Download

Posted 8 May, 2011 - 16:01 by admin
എന്‍ഡോ സള്‍ഫാന്‍:
യുദ്ധം അവസാനിക്കുന്നില്ല
ആര്‍ വീ ജി മേനോന്‍