വേണം മറ്റൊരു കേരളം

Science

റിസോഴ്സ് മാപ്പ് വെബ് സൈറ്റ് ഉത്ഘാടനം ഓഗസ്റ്റ്‌ - 6

പ്രിയ സുഹൃത്തേ,

IYC - SCIENCE CLASSESS - HANDBOOK

Hand book (malayalam) for conducting science classes in connection with chemistry year can be download from here. The science classes will be conducted between July 4 and August 2.

July 4th is the death anniversary of Madam Cure and August 2nd is the Birth day of P.C Ray the famous Indian scientist.

Plz see the attachment:

Download

CHEMISTRY AND LIFE

പ്രകൃതിയുടെയും മനുഷ്യസംസ്കാരത്തിന്റെ വികസനത്തിന്റെ എല്ലാ മേഖലകളിലും വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന പ്രയോഗപ്രധാനമായ ഒരു ശാസ്ത്രശാഖയാണ് രസതന്ത്രം. ഏറ്റവും പഴക്കമുള്ള, ഏതാണ്ട് മനുഷ്യവിജ്ഞാനത്തോളം പഴക്കമുള്ളതാണ് രാസവിജ്ഞാനം.

രസതന്ത്രവും നമ്മുടെ ഭാവിയും എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാനമൊട്ടാകെ വിപുലമായ ശാസ്ത്രക്ലാസ്സുകള്‍ ആസൂത്രണം ചെയ്തിരിക്കുകയാണ്. ശാസ്ത്രക്ലാസ്സുകള്‍ക്ക് സഹായകമായ ഒരു ലേഖനമാണ് ഇതോടൊപ്പമുള്ളത്.

പ്രൊഫ. കെ.ആര്‍ ജനാര്‍ദ്ദനന്‍ തയ്യാറാക്കിയ രസതന്ത്രവും ജീവിതവും എന്ന ലേഖനം ഇതോടൊപ്പം അറ്റാച്ച് ചെയ്തിട്ടുള്ളത് കാണുക.

One More Product From KSSP to conserve energy - Portable Biogas Plant

IRTC, the research wing of KSSP has launched  yet another product , the Portable biogas plant,  that help the proper disposal of waste and conserve energy. The new equipment has many advantages and added features than many other poratable gas plants now availbale in the market. Have a quick look of it in the brochure attached (in Malayalam).

AIPSC Concludes- news and views

 

The 13th All India People's Science Congress Concluded at Thrissur, Kerala last week. Sri T Gangadharan of KSSP has been elected as the new General Secretary and Sri Raghunandanan of Delhi Science Forum as the new President of the All India People's Science Network. See the news and views related to the events and some of the papers presented in the Congress on  peples science movements perspective.
News
The All India People's Science Congress here on Tuesday stressed the need to develop an alternative trajectory of sustainable development against the neo-liberal economic policies.

വീട്ടുമുറ്റത്തെ ആരോഗ്യം ക്ലാസ്സുകള്‍

യൂണിറ്റ്, മേഖലാ വാര്‍ഷികങ്ങളുടെ അനുബന്ധമായി ജീവിതശൈലിയും ആരോഗ്യവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി 'വീട്ടുമുറ്റത്തെ ആരോഗ്യം' ക്ലാസ്സുകള്‍ സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ചു വരുന്നു. ഈ ക്ലാസ്സുകള്‍ക്ക് നല്ല പ്രതികരണമാണ് ലഭിച്ചു വരുന്നത്.

ഇതുമായി ബന്ധപ്പെട്ട ലഘുലേഖ ഇവിടെ ലഭ്യമാണ്.

ക്യാമ്പസ്‌ ശാസ്ത്ര സമിതി

 ക്യാമ്പസ്‌ ശാസ്ത്രസ്മിതി തൃശൂര്‍ ജില്ലാ പരിശീലനം 2010  ഒക്ടോബര്‍ 30  രാവിലെ 10 .30  നു പ്രശസ്ത  കഥാകൃത്ത്‌ വൈശാഖന്‍ മാഷ് ഉദ്ഖാടനം ചെയ്തു . പ്രായോഗിക ശാസ്ത്രതോടൊപ്പം ശാസ്ത്രബോധവും  ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം കുട്ടികളെ ബോധ്യപ്പെടുത്തി . പരിഷത്ത് സംസ്ഥാന പ്രസിഡന്റ്‌ കാവുമ്പായി ബാലകൃഷ്ണന്‍ അദ്ധ്യക്ഷനായിരുന്നു.

ഉര്‍ജസംരക്ഷണ ശില്‍പശാല കോഴിക്കോട്

കോഴിക്കോട് ജില്ലാ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പെരിങ്ങൊളം ഹയര്‍ സെക്കന്ററി സ്കൂളില്‍ ഊര്‍ജ സംരക്ഷണ ശില്പശാല 2010ഒക്ടോബര്‍ 17 ,21 തീയതികളില്‍ നടന്നു.

New Blog to KSSP Kottayam district

KSSP Kottayam district has launched a new blog for online news and views of KSSP Kottayam district. Log on to http://ksspktm.wordpress.com/

ജാനകിയമ്മാള്‍ സെമിനാര്‍ നവംബര്‍ 4 ന്

ലോക പ്രശസ്ത സസ്യ ശാസ്ത്രജ്ഞ ഡോക്ടര്‍ ഇ കെ ജാനകി അമ്മാള്‍ അനുസ്മരണ സെമിനാര്‍ അവരുടെ ജന്മ നാടായ തലശ്ശേരിയില്‍ നടക്കും. ജാനകി അമ്മാള്‍ നവംബര്‍ നാലിനാണ് ജനിച്ചത്‌ . ശാസ്ത്ര സാഹിത്യ പരിഷത്തും ബ്രെന്നേന്‍ കോളേജും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുക.

PHOTO GALLERY

Syndicate content