വേണം മറ്റൊരു കേരളം

Issues

Must We Have a Different Kerala-KSSP March begins from Jan 14

Kerala Sastra Sahitya Parishad (KSSP), the pioneer People’s Science Movement in Kerala completes fifty years of its existence in 2012. All these years, it has been continuously intervening in different sectors of the State’s development; like environment, health, education, energy, gender justice, agriculture etc. Always it

Endosulfan- The War not Ends

എന്‍ഡോ സള്‍ഫാന്‍:
യുദ്ധം അവസാനിക്കുന്നില്ല
ആര്‍  വീ  ജി  മേനോന്‍ 

SUPPORT KOODAMKULAM PEOPLE

Koodankulam in South Tamil Nadu there nuclear reactors are to be commissioned soon. The local people in the neighbouring villages has been asked to vacate the place and stay away at their relatives place for atleast 15 days towrards the end of this month so that trial nuclear tests could be conducted in Koodamkulam. There is a strong People's Movement named Coastal People's Federation who have refused to move out of the villages and is asking a halt to the tests.

ഭൂവിനിയോഗം- പരിഷത്ത് മുഖ്യമന്ത്രിക്കു നിവേദനം നല്കി

കേര­ള­ത്തിലെ ഭൂവി­നി­യോ­ഗ­ത്തിന് സര്‍ക്കാ­രി­ന്റെയും സമൂ­­ഹത്തി­ന്റെയും നിയ­ന്ത്രണം ശക്തി­പ്പെ­ടു­ത്തുന്ന രൂപ­ത്തില്‍ നിയ­മ­നിര്‍മാണം നട­ത്തു­കയും നട­പ്പാ­ക്കു­കയും വേണ­മെന്ന് കേരള ശാസ്ത്ര­സാ­ഹിത്യ പരി­ഷത്ത് പ്രതി­നി­ധി­സംഘം മുഖ്യ­മ­ന്ത്രി­യോട് അഭ്യര്‍ത്ഥി­ച്ചു. കി­നാ­ലൂര്‍ റോ­ഡ് നിര്‍­മ്മാണം, അ­തി­രപ്പ­ള്ളി ജ­ല­വൈ­ദ്യു­ത പ­ദ്ധതി, ബി.ഒ.ടി അ­ടി­സ്ഥാ­ന­ത്തി­ലുള്ള ദേശീ­യപാ­ത എ­ന്നീ വി­ഷ­യ­ങ്ങ­ളി­ലെ പ­രിഷ­ത് നിര്‍­ദ്ദേ­ശ­ങ്ങളും ഭൂമി­ പൊ­തു­സ്വ­ത്താ­യി പ്ര­ഖ്യാ­പി­ക്കേ­ണ്ട­തി­ന്റെ ആ­വ­ശ്യ­ക­തയും ഈ നി­വേ­ദ­ന­ത്തില്‍ അ­ട­ങ്ങി­യി­രി­ക്കുന്നു.

ഭോപ്പാല്‍ വിധി നീതിന്യായചരിത്രത്തിലെ കറുത്ത അദ്ധ്യായം- പരിഷത്ത് പത്രക്കുറിപ്പ്

കുറ്റക്കാര്‍ക്ക് കുറഞ്ഞ ശിക്ഷ നല്കിക്കൊണ്ട്, നീണ്ട ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം വന്ന ഭോപ്പാല്‍ കേസിലെ വിധി നീതിന്യായ ചരിത്രത്തിലെ കറുത്ത അദ്ധ്യായമാണ്. മറ്റെന്തിനും മീതെ തങ്ങളുടെ ലാഭം മാത്രം ലക്ഷ്യമിടുന്ന ബഹുരാഷ്ട്രക്കുത്തകകള്‍ അവികസിതരാജ്യങ്ങളിലെ ജനങ്ങളൊടു കാണിക്കുന്ന നീതി നിഷേധത്തിന്റെയും ക്രൂരതയുടെയും ഉത്തമോദാഹരണമാണ് ഭോപ്പാലിലെ കൂട്ടക്കൊല.

ശാസ്ത്രസാഹിത്യ പരിഷത്ത് ജാഥാസമാപനം തൃശ്ശൂരില്‍

തൃശ്ശൂര്‍:കേരളത്തിലെ ഭൂവിനിയോഗം ശാസ്ത്രീയമായും സന്തുലിതമായും പുനഃസംവിധാനം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത് 'ഭൂമി പൊതുസ്വത്ത്' എന്ന മുദ്രാവാക്യം ഉയര്‍ത്തി കേരള ശാസ്ത്രസാഹിത്യപരിഷത്ത് നടത്തുന്ന സംസ്ഥാനതല ജാഥകള്‍ ഏപ്രില്‍ 29 വൈകീട്ട് 5.30 ന് തൃശ്ശൂര്‍ തെക്കേഗോപുരനടയില്‍ സമാപിക്കും. ഭൗമദിനമായ ഏപ്രില്‍ 22 ന് പയ്യന്നൂരില്‍നിന്നും തിരുവനന്തപുരത്തുനിന്നുമാണ് ജാഥകള്‍ തുടങ്ങുക. സമാപന സമ്മേളനത്തില്‍ ആസൂത്രണബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രഭാത് പട്‌നായിക് മുഖ്യാതിഥിയാകും.

ലഘുലേഖ കേരളത്തിലെ ഭൂവിനിയോഗവും വികസനവും

Desiya Patha BOT Pathayo...? Open Seminar

Kerala Sathra sahithya parishad Oachira Mekhala committe is organising an open seminar about the development of National hiway from Cherthal to Kazhakuttam titled "Desiyapatha BOT pathayo?Swakarya pathayo.?" at 4 pm on saturday 20.03.2010 at Vavvakvu Jn., in National hiway. The main paper is presented by Sri. Monahan Manalil, Director, STED and representatives of political prties and other organizations will participate in discussions.

വര്‍ക്കലയില്‍ സൂര്യഗ്രഹണം കാണാന്‍ അവസരം

ജനവരി 15ന് ദൃശ്യമാകുന്ന വലയ സൂര്യഗ്രഹണം കാണാന്‍ ശാസ്ത്രസാഹിത്യ പരിഷത്ത് വര്‍ക്കല മേഖല അവസരം ഒരുക്കുന്നു. വര്‍ക്കല മേഖലയിലെ 14 യൂണിറ്റുകളിലും തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ പ്രത്യേകം തയ്യാറാക്കിയ കണ്ണട ഉപയോഗിച്ച് ഗ്രഹണം ദര്‍ശിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9995532223, 9446272118, 9387950759

Watch solar eclipse on January 15


PHOTO GALLERY

Syndicate content