Blogs

തൃത്താല മേഖല ജെന്റര്‍ ശില്പ ശാല

തൃത്താല മേഖല ജെന്റര്‍ ശില്പ ശാല ഞാങ്ങട്ടിരിയില്‍ ജൂലൈ 31 രാവിലെ തൃത്താല ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ടാണ്ടിംഗ് കമ്മിറ്റി ച്യര്‍ പെര്‍സണ്‍ വിജയമ്മ ടീച്ചര്‍ ഉത്ഖാടനം ചെയ്തു. 60 പേര്‍ പങ്കെടുക്കുന്ന ശില്പ ശാലക്ക് നിര്‍വാഹക സമിതി അംഗങ്ങളായ അജില സാബു വിനോദ് എന്നിവര്‍ നേതൃത്വം നല്‍കുന്നു. അഗസ്ത് 1 നു സമാപിക്കും.

പഞ്ചായത്ത് വിജ്ഞാനോത്സവം: കുട്ടികൾ ചെയ്യേണ്ടത്..

വിജ്ഞാ­നോ­ത്സ­വം പഞ്ചാ­യ­ത്തു­തലം

ആഗസ്റ്റ് - 14 ന്
കുട്ടി­കള്‍ മുന്‍കൂട്ടി ചെയ്തു­വ­രേണ്ട പ്രവര്‍ത്തനങ്ങള്‍

പരിഷത്ത് ഐടി സബ് കമ്മിറ്റി യോഗം

പരിഷത്തിന്റെ ഐടി സബ്കമ്മിറ്റി യൊഗം തൃശ്ശൂര്‍ പരിസര കേന്ദ്രത്തില്‍ ആരംഭിച്ചു.

AROGYA SAMGAMAM

 

BtcmKy kwKaw

യുറീക്ക,ശാസ്ത്രകേരളം പ്രത്യേക പതിപ്പുകളുടെ പ്രകാശനവും സയൻസ് ഗ്യാലറിയുടെ ഉദ്ഘാടനവും

2010 ജൈവവൈവിധ്യ സംരക്ഷണാചരണത്തിന്റെ ഭാഗമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജൂലൈ മാസത്തെ യുറീക്ക, ശാസ്ത്രകേരളം മാസികകൾ ജൈവവൈവിധ്യ പതിപ്പായാണ് പ്രസിദ്ധീകരിക്കുന്നത്. ഈ പതിപ്പുകളുടെ പ്രകാശനം 2010 ജൂലൈ 2, രാവിലെ 9.30 ന് തിരുവനന്തപുരം പേരൂർക്കട ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് കേരള വനം വകുപ്പ് മന്ത്രി ശ്രീ ബിനോയ് വിശ്വം നിർവഹിക്കുന്നു. ശാസ്ത്ര വർഷം,ജൈവവൈവിധ്യ വർഷം എന്നിവയുടെ ഭാഗമായി സ്കൂളിൽ സജ്ജീകരിച്ച സയൻസ് ഗ്യാലറിയുടെ ഉദ്ഘാടനവും തദവസരത്തിൽ നടക്കുന്നു. തിരുവനന്തപുരം നഗരസഭാ കൌൺസിലർ അഡ്വ: എസ്.വി. പത്മകുമാർ അദ്ധ്യക്ഷത വഹിക്കും. ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ ജനറൽ സെക്രട്ടറി ശ്രീ കെ ടി രാധാകൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തും

Add new comment 1 read

ഭോ­പ്പാല്‍ കേ­സി­ലെ വിധി : നീ­തി നി­ഷേ­ധം - പ­രിഷത്ത്

 ഭോ­പാല്‍ കേസി­ലെ വി­ധി­ന്യാ­യം ഇ­ന്ത്യന്‍ നീ­തി­ന്യാ­യ ച­രി­ത്ര­ത്തി­ലെ ക­റു­ത്ത അ­ദ്ധ്യായം. കൂ­ട്ട­ക്കൊ­ല­യു­ടെ ഉ­ത്ത­ര­വാ­ദിക­ളെ ര­ക്ഷി­ക്കാ­നു­ള്ള ഭ­ര­ണകൂ­ട ഇ­ട­പെ­ട­ലു­ക­ളു­ടെ ഉ­ത്ത­മോ­ദാ­ഹ­ര­ണം. ദു­ര­ന്ത­ബാ­ധി­തര്‍­ക്ക് ഒ­രി­ക്കല്‍ കൂ­ടി നീ­തി­നി­ഷേ­ധം.....

GANITHASASTHRA MAMANKAM

GANITHASASTHRA MAMANKAM a mass get together of students ,teachers and public will be held at Technical High School Kuttippuram on 30/05/10 and 31/05/10.Demonstrations,classes and discussion are the main agenda of the event.Sri.C.P.narayana (Planning Board Member) will inaugurate the event.Scientists,Scolers and eminent personalities in mathematics will present.

അതി­ര­പ്പിള്ളി പദ്ധതി മാറ്റ­ങ്ങ­ളോടെ മാത്രമേ നട­പ്പാ­ക്കാവൂ

അതി­ര­പ്പിള്ളി പദ്ധതി
മാറ്റ­ങ്ങ­ളോടെ മാത്രമേ നട­പ്പാ­ക്കാവൂ

സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസ് സമാപിച്ചു.

പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിൽ നടന്നു വന്ന സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസ് സമാപിച്ചു. ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്റ്റര്‍ ഡോ.എ. സുബ്രഹ്മണ്യം ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു. ഡോ. കാവുമ്പായി ബാലകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. ബാലശാസ്ത്ര കോണ്‍ഗ്രസിന്‍റെ ലക്ഷ്യത്തെക്കുറിച്ചു ഡോ.ആര്‍.വി.ജി. മേനോനും പ്രവര്‍ത്തനങ്ങള്‍ക്ക് ഒരാമുഖം എന്ന വിഷയത്തില്‍ ബൊട്ടാണിക് ഗാര്‍ഡനിലെ സയന്‍റിസ്റ്റ് ഡോ. രാജശേഖരനും ക്ലാസെടുത്തു.
ശാസ്ത്രസാഹിത്യ പരിഷത്ത് ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, ഇന്‍റഗ്രേറ്റഡ് റൂറല്‍ ടെക്നോളജി സെന്‍റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണു ശാസ്ത്ര കോണ്‍ഗ്രസ് സംഘടിപ്പി. 14 ജില്ലകളില്‍ നിന്നായി 150 കുട്ടികളും 50 അധ്യാപകരും പരിഷത്ത് പ്രവര്‍ത്തകരും ശാസ്ത്രജ്ഞന്‍മാരും ശാസ്ത്ര കോണ്‍ഗ്രസില്‍ പങ്കെടുത്തു.

സമാപന സമ്മേളനത്തിൽ പരിഷത്ത് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ശ്രീ.ബി.രമേഷ് അധ്യക്ഷത വഹിച്ചു. തുടർന്ന് ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുത്ത് കുരുന്നു പ്രതിഭകൽക്കുള്ള സമ്മാനദാനം സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌൺസിൽ ഡയറക്ടർ ഡോ.സി.ടി.എസ്.നായർ നിർവഹിച്ചു. പ്രൊഫ. കെ. പാപ്പൂട്ടി, എസ്.ശശിധരൻ തൂടങ്ങിയവർ സംസാരിച്ചു. പങ്കെടുത്ത 150ൽ പരം കുട്ടികളെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് പ്രോജക്ട് പ്രവർത്തനം നടന്നത്. ടി.ബി.ജി. ആർ.ഐ.യിലെ വിദഗ്ദർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ടി.ബി.ജി.ആർ.ഐയിലെ ഔഷധസസ്യങ്ങൾ, മഞ്ഞളിൽ നിന്ന് ഔഷധം, ഇലഞ്ഞിയിൽ നിന്ന് വേദനസംഹാരി, ഡി.എൻ.എ. ഫിംഗർ പ്രിന്റിംഗ് തുടങ്ങിവയായിരുന്നു പ്രോജക്ട് വിഷയങ്ങൾ.

കോട്ടയം ജില്ലാ ബാലശാസ്ത്ര കോണ്‍ഗ്രസ്





Syndicate content