NARAYANAN PK's blog

പാലക്കാട്‌ ജില്ല സമ്മേളനം 2013

പരിഷദ് പാലക്കാട്‌ ജില്ല സമ്മേളനം ഏപ്രിൽ 20 21 തിയ്യതികളിലായി തൃത്താലയിൽ വച്ച് നടന്നു. ഡോ അനിൽ സകരിയ കാലാവസ്ഥ വ്യതിയാനം ജീവന്റെ ഭാവി എന്ന വിഷയത്തിൽ ക്ലാസെടുത് സമ്മേളനം ഉദ്ഖാടനം ചെയ്തു. പുതിയ ഭാരവാഹികൾ എം എം പരമേശ്വരൻ (പ്രസിഡണ്ട്‌ ) നിനിത, വിജയന് (വൈസ് പ്രസിഡണ്ട്‌) ശിവദാസ്‌ എസ് (സെക്രടറി) പ്രദീപ്‌, നാരായണൻ കുട്ടി (ജോ സെക്രടറി) സുധീർ (ട്രഷറർ). ഡോ ബി ഇക്ബാൽ രചിച്ച ഔഷധ വ്യവസായം ഇന്നലെ ഇന്ന് എന്ന പുസ്തകത്തിന്റെ ജില്ല തല പ്രകശനം അഡ്വ വി ടി ബലറാം എം എൽ എ നിർവഹിച്ചു.

പരിഷദ് സംസ്ഥാന വാര്‍ഷികം

ശാസ്ത്ര സാഹിത്യ പരിഷദ് സംസ്ഥാന വാര്‍ഷികം ഫെബ്രുവരി 25 26 27 തിയ്യതികളിലായി മുണ്ടൂര്‍  ഐ അര ടി സി യില്‍ വച്ച് നടക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു. അനുബന്ധപരിപടി : 6 ദിവസത്തെ പ്രഭാഷണ പരമ്പരക്ക് ഇന്ന് തുടക്കമായി. സംസ്ഥാന പ്രസിഡണ്ട്‌ ശ്രി കാവുമ്പായി ബാലകൃഷ്ണന്‍ ആയിരുന്നു ഇന്നത്തെ പ്രാസംഗികന്‍. ജില്ല പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ശ്രി കണ്ടമുത്തന്‍ ചെയര്‍മാനും സബ് കണ്വീനരുമായ സ്വാഗത സംഘം പ്രവര്‍ത്തനംതുടരുന്നു

Palakkad jilla sammelanam

 

imkv{X¯nsâ t\«§sf ]qÀ®ambn

\ntj[n¡m\mhnà þ s{]m^. ]n.sI.cho{µ³

 

മാസിക ചിറ്റൂര്‍ പുതുചരിത്രത്തിലേക്ക്

പരിഷത്തിന്റെ മാസിക പ്രചാരണത്തില്‍ ചിറ്റൂര്‍ യൂണിറ്റ് പുതു ചരിത്രം കുറിക്കുകയാണ്. ആയിരം മാസികാ വരിക്കാരെയാണ് ഇക്കഴിഞ്ഞ മാസികാ കാമ്പയിന്‍ കാലത്ത് ചിറ്റൂര്‍ യൂണിറ്റു മാത്രമായി കണ്ടെത്തിയത്.

തൃത്താല മേഖല ജെന്റര്‍ ശില്പ ശാല

തൃത്താല മേഖല ജെന്റര്‍ ശില്പ ശാല ഞാങ്ങട്ടിരിയില്‍ ജൂലൈ 31 രാവിലെ തൃത്താല ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ടാണ്ടിംഗ് കമ്മിറ്റി ച്യര്‍ പെര്‍സണ്‍ വിജയമ്മ ടീച്ചര്‍ ഉത്ഖാടനം ചെയ്തു. 60 പേര്‍ പങ്കെടുക്കുന്ന ശില്പ ശാലക്ക് നിര്‍വാഹക സമിതി അംഗങ്ങളായ അജില സാബു വിനോദ് എന്നിവര്‍ നേതൃത്വം നല്‍കുന്നു. അഗസ്ത് 1 നു സമാപിക്കും.

AROGYA SAMGAMAM

 

BtcmKy kwKaw

MEKHALA PADHANA KALARI POORTHIYAYI

MEKHALA PADHANA KALARI POORTHIYAYI

Mekhala padhana kalari as part of sasthravarsham campaign was completed in all mekhalas of the district

Panchayath sangataka samithi is scheduled to be completed by 20th July09

 

Participation

Trithala 45 Pattambi   45  Ottappalam 30  Cherpulasseri 25 Mannarkkad 52  Palakkad 35 Kollengode 80

Syndicate content