കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംയുക്ത കേന്ദ്ര നിര്‍വ്വാഹക സമിതി 2011 മാര്‍ച്ച് 12, 13 തൃശ്ശൂര്‍ പരിസര കേന്ദ്രത്തില്‍ ചേരുന്നു. ചുമതലാ കൈമാറ്റം, വാര്‍ഷിക വിലയിരുത്തല്‍, ചുമതലാ വിഭജനം, രസതന്ത്ര - വനവര്‍ഷ പരിപാടികള്‍ ആസൂത്രണം, വികസനക്യാമ്പയിന്‍, വിഷയ സമിതികള്‍, വിജ്ഞാനോത്സവം, സംഘടനാ വിദ്യാഭ്യാസം, ഗവേഷണം തുടങ്ങിയവയാണ് നിര്‍വ്വാഹക സമിതി ചര്‍ച്ച ചെയ്യുന്ന പ്രധാന അജണ്ടകള്‍.