Posted 13 November, 2009 - 19:30 by lidheesh tc
പാലക്കാട്: അജ്ഞതയുടെയും അന്ധവിശ്വാസങ്ങളുടെയും ഇരുളിനെ കീറിമുറിച്ച മഹാശാസ്‌ത്രകാരന്റെ സംഭവബഹുലമായ ജീവിതകഥ മലയാള നാടകവേദിയില്‍ പുതിയ ഇതിഹാസങ്ങള്‍ രചിക്കുവാന്‍ അണിയറയില്‍ ഒരുങ്ങുന്നു.
പാലക്കാട് ഐ ആര്‍ ടി സിയില്‍ പരിശീലന ക്യാമ്പ് തുടരുകയാണ്. മൂന്ന് നാടക സംഘങ്ങള്‍ നവംബര്‍ 14 മുതല്‍ പ്രയാണം തുടങ്ങും. തിരുവനന്തപുരത്ത് ഡോ. വയലാ വാസുദേവന്‍ പിള്ളയും എറണാകുളത്ത് പ്രൊഫ. എം കെ സാനുവും കോഴിക്കോട് നിലമ്പൂര്‍ ആയിഷയും നാടകയാത്രകള്‍ ഉദ്‌ഘാടനം ചെയ്യും.
Posted 13 November, 2009 - 19:07 by lidheesh tc
മലപ്പുറം: ഫെബ്രുവരിയില്‍ മലപ്പുറത്തു വെച്ചു നടക്കുന്ന പരിഷത്ത് 47-ാം സംസ്ഥാന വാര്‍ഷികത്തിന്റെ സ്വാഗതസംഘം ഓഫീസ് മലപ്പുറം കോട്ടപ്പടിയില്‍ പ്ലാസ ബില്‍ഡിംഗില്‍ എ വിജയരാഘവന്‍ എം പി ഉദ്‌ഘാടനം ചെയ്‌തു.
Posted 10 November, 2009 - 13:40 by lidheesh tc
നമ്മുടെ ആനുകാലികങ്ങള്‍ക്ക് വരിക്കാരാകുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുക എന്നത് കുറേക്കാലമായുള്ള ആഗ്രഹമാണ്. Osumasy- Online Subscribers Management System എന്ന പേരില്‍ പുതിയ സോഫ്‌റ്റ്‌വെയര്‍ അതിനായി തയ്യാറാക്കിയിരിക്കുകയാണ്. ആദ്യഘട്ടത്തില്‍ ജില്ലകളില്‍ നിന്നും മാസികാ വിലാസം അയയ്‌ക്കാനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തുന്നത്. തുടര്‍ന്ന് മേഖലകള്‍ക്കും യൂനിറ്റുകള്‍ക്കും വിലാസം നേരിട്ട് അയയ്‌ക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്താന്‍ കഴിയും.
Posted 10 November, 2009 - 13:32 by lidheesh tc
Posted 5 September, 2009 - 11:16 by lidheesh tc
Posted 14 August, 2009 - 12:49 by lidheesh tc
ദുരിതക്കയത്തിലാഴ്‌ത്താന്‍ ഒരു കരാറുകൂടി
സുഹൃത്തേ,
Posted 14 August, 2009 - 12:00 by lidheesh tc
അസുലഭം, അനിര്‍വചനീയം-സൂര്യഗ്രഹണ ദര്‍ശനം
Posted 14 August, 2009 - 11:49 by lidheesh tc
സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ് കരുനാഗപ്പള്ളിയില്‍
Posted 14 August, 2009 - 11:46 by lidheesh tc
കോഴിക്കോട്: ഏകദിന മാസികാ ക്യാമ്പയിനിലൂടെ പതിനായിരത്തോളം വരിക്കാരെ കണ്ടെത്തിക്കൊണ്ട് മാസികാ കാമ്പയിന്‍ ആവേശകരമായി മുന്നേറുന്നു. ആഗസ്റ്റ് 2ന് നടന്ന ഏകദിന ഗൃഹസന്ദര്‍ശന പരിപാടിയിലൂടെ 1500 വരിക്കാരെ കണ്ടെത്തിയ എറണാകുളം ജില്ലയാണ് മുന്നില്‍. 1200 വരിക്കാരെ കണ്ടെത്തിയ ആലപ്പുഴ ജില്ല മാസികാ പ്രവര്‍ത്തനത്തില്‍ പുതിയ മാതൃക സൃഷ്‌ടിച്ചു. ചേര്‍ത്തല മേഖലയില്‍ സമ്പൂര്‍ണ മാസികാ ഗ്രാമമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.
Posted 14 August, 2009 - 11:24 by lidheesh tc
പന്നിപ്പനി ഒരു വന്‍പകര്‍ച്ച വ്യാധിയായി മാറുന്നത് പ്രതിരോധിക്കുന്നതിനായി സംസ്ഥാനതലത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍:
1. രോഗ നിരീക്ഷണ നിയന്ത്രണ സംവിധാനം (സര്‍വേലന്‍സ്)