കേരള ശാസ്ത്ര സാഹിത്യപരിഷത്ത് : ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്

1131
629

Latest News

21 April 2016

കൊല്ലത്ത് വെച്ച് നടക്കുന്ന യുവജന അസംബ്ലിയിലേക്ക് സ്വാഗതം
രാവിലെ 10 മണിക്ക് ആമുഖാവതരണം
ജനാധിപത്യം മതേതരത്വം ശാസ്ത്രബോധം
എം.എ. സിദ്ധീഖ്
പ്രതികരണം - വിവിധ യുവജന പ്രസ്ഥാനങ്ങളിലെ പ്രതിനിധികള്‍
സമരകലാലയങ്ങളുടെ വര്‍ത്തമാനം
ജനാധിപത്യ കലാലയങ്ങള്‍ക്കായ് - തുറന്ന ചര്‍ച്ച...

Press releases

Wednesday, April 13, 2016 - 17:25

പുറ്റിങ്ങല്‍ വെടിക്കെട്ടപകടം ദുരന്തമല്ല, കൂട്ടക്കൊല
ആഘോഷങ്ങള്‍ക്ക് സമഗ്രമായ പൊതുപെരുമാറ്റച്ചട്ടം ഉണ്ടാകണം.

Thursday, March 24, 2016 - 18:55

കേരളത്തിലെ തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും നികത്തുന്നതിനും രൂപമാറ്റം വരുത്തി റിയല്‍ എസ്‌റ്റേറ്റ്, ഐ.ടി, നിര്‍മാണം തുടങ്ങിയ വ്യവസായങ്ങള്‍ക്കും കച്ചവട ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിന്റെ തെളിവുകള്‍ ധാരാളമായി പുറത്ത് വന്നു കൊണ്ടിരിക്കുന്നു. തൃശൂര്‍, എറണാകുളം ജില്ലകളിലായി 128 ഏക്കര്‍ തണ്ണീര്‍ത്തടം ഐ.ടി വികസനത്തിനെന്ന പേരില്‍ സ്വകാര്യ കമ്പനിക്ക് പതിച്ച് നല്‍കാനുള്ള തീരുമാനമാണ് ഇത്തരത്തില്‍ ഒടുവിലത്തേത്. നെല്‍വയലുകളുടേയും തണ്ണീര്‍ത്തടങ്ങളുടേയും നാശം സൃഷ്ടിച്ചേക്കാവുന്ന പാരിസ്ഥിതികാപടകങ്ങള്‍ ഇന്ന് എല്ലാവര്‍ക്കും ബോദ്ധ്യമുള്ളതാണ്.

Tuesday, March 8, 2016 - 18:26

അക്ഷരയ്ക്ക് ഹോസ്റ്റല്‍ സൗകര്യം നിഷേധിക്കരുത്

Products

Get in touch with us

Kssp in Social networks

Contact us

Head Office

Parishad Bhavan
Guruvayoor Road

Thrissur 680004

Tel: 0487-2381344